ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത് ഇന്ന്. രാവിലെ 11നാണ് പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കുക.
മൻ കി ബാതിന്റെ 69 ാം എപ്പിസോഡാണിത്. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ചയാണ് മൻ കി ബാത് നടക്കുന്നത്.
പ്രധാന മന്ത്രിയുടെ മൻ കി ബാത് ഇന്ന്
07:49 AM Sep 27, 2020 | Deepika.com