എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി കോ​വി​ഡ് മു​ക്ത​നാ​യി

09:30 PM Sep 26, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി കോ​വി​ഡ് രോ​ഗ​മു​ക്ത​നാ​യി. ഇ​ദ്ദേ​ഹ​ത്തെ ഡ​ൽ​ഹി ഓ​ൾ ഇ​ന്ത്യ മെ​ഡി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്നും വി​ട്ട​യ​ച്ചു.

ഇ​പ്പോ​ൾ ന്യൂ​ഡ​ൽ​ഹി​യി​ലെ വ​സ​തി​യി​ൽ സ​ന്പൂ​ർ​ണ ഐ​സോ​ലേ​ഷ​നാ​ണ് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള​ള​ത്. പാ​ർ​ല​മെ​ൻ​റ് സ​മ്മേ​ള​ന​ത്തി​നി​ട​യി​ൽ ന​ട​ന്ന കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ലാ​ണ് പ്രേ​മ​ച​ന്ദ്ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​മാ​സം ഇ​രു​പ​താം തീ​യ​തി അ​ദ്ദേ​ഹ​ത്തെ എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.