പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 191 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 149 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 30 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 149 പേര് രോഗമുക്തരായി.
ജില്ലയില്‍ ഇതുവരെ ആകെ 6662 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 4615 പേര് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് ബാധിതരായ 273 പേര് വീടുകളില്‍ ചികിത്സയിലുണ്ട്.
കോവിഡ് മൂലമുളള മരണനിരക്ക് 0.59 ശതമാനമാണ്.ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 5.78 ശതമാനമാണ്.
വിദേശത്തുനിന്ന് വന്നവര്‍
1) ഖത്തറില്‍ നിന്നും എത്തിയ വെളളപ്പാറ സ്വദേശി (32)
2) യുഎ.ഇ.യില്‍ നിന്നും എത്തിയ അരുവാപുലം സ്വദേശി (41)
3) ദുബായില്‍ നിന്നും എത്തിയ കാവുംഭാഗം സ്വദേശിനി (57)
4) മസ്ക്കറ്റില്‍ നിന്നും എത്തിയ മുണ്ടപ്പളളി സ്വദേശി (45)
5) ഷാര്‍ജയില്‍ നിന്നും എത്തിയ പെരിങ്ങനാട് സ്വദേശി (37)
6) മസ്ക്കറ്റില്‍ നിന്നും എത്തിയ മുടിയൂര്‍ക്കോണം സ്വദേശിനി (29)
7) അബുദാബിയില്‍ നിന്നും എത്തിയ മൈലപ്ര സ്വദേശിനി (28)
8) ദുബായില്‍ നിന്നും എത്തിയ മേക്കൊഴൂര്‍ സ്വദേശിനി (2)
9) കുവൈറ്റില്‍ നിന്നും എത്തിയ കരുവാറ്റ സ്വദേശി (44)
10) ദുബായില്‍ നിന്നും എത്തിയ റാന്നി സ്വദേശിനി (2)
11) ഷാര്‍ജയില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശി (29)
12) കുവൈറ്റില്‍ നിന്നും എത്തിയ ആങ്ങമൂഴി സ്വദേശി (42)
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
13) തമിഴ്നാട്ടില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശിനി (23)
14) തമിഴ്നാട്ടില്‍ നിന്നും എത്തിയ റാന്നി സ്വദേശി (36)
15) തമിഴ്നാട്ടില്‍ നിന്നും എത്തിയ അങ്ങാടി സ്വദേശിനി (26)
16) ആസ്സാമില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശി (32)
17) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ വയ്യാറ്റുപുഴ സ്വദേശി (32)
18) ഉത്തരാഖണ്ഡില്‍ നിന്നും എത്തിയ വയല നോര്‍ത്ത് സ്വദേശി (29)
19) ജമ്മുവില്‍ നിന്നും എത്തിയ പയ്യനല്ലൂര്‍ സ്വദേശി (31)
20) ഒഡീഷയില്‍ നിന്നും എത്തിയ പഴകുളം സ്വദേശി (31)
21) ഒഡീഷയില്‍ നിന്നും എത്തിയ പഴകുളം സ്വദേശിനി (47)
22) തമിഴ്നാട്ടില്‍ നിന്നും എത്തിയ തെങ്ങമം സ്വദേശി (52)
23) ബാംഗ്ലൂരില്‍ നിന്നും എത്തിയ മുടിയൂര്‍ക്കോണം സ്വദേശിനി (29)
24) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ നാല്ക്കാലിക്കല് സ്വദേശി (20)
25) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ നാല്ക്കാലിക്കല് സ്വദേശി (23)
26) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ നാല്ക്കാലിക്കല് സ്വദേശി (30)
27) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (37)
28) തമിഴ്നാട്ടില്‍ നിന്നും എത്തിയ ചെന്നീര്‍ക്കര സ്വദേശി (53)
29) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ ഏഴംകുളം സ്വദേശി (32)
30) ജാര്‍ഘണ്ഡില്‍ നിന്നും എത്തിയ വലഞ്ചുഴി സ്വദേശി (44)
31) രാജസ്ഥാനില്‍ നിന്നും എത്തിയ കുമ്പഴ സ്വദേശിനി (20)
32) ബാംഗ്ലൂരില്‍ നിന്നും എത്തിയ മല്ലശ്ശേരി സ്വദേശിനി (11)
33) തമിഴ്നാട്ടില്‍ നിന്നും എത്തിയ കല്ലേലി സ്വദേശി (41)
34) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ നാറാണംമൂഴി സ്വദേശി (28)
35) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ നാറാണംമൂഴി സ്വദേശിനി (49)
36) സിക്കിമില്‍ നിന്നും എത്തിയ ഐരവണ്‍ സ്വദേശി (35)
37) തമിഴ്നാട്ടില്‍ നിന്നും എത്തിയ എലിമുളളുംപ്ലാക്കല്‍ സ്വദേശിനി (68)
38) മധ്യപ്രദേശില്‍ നിന്നും എത്തിയ ഉതിമൂട് സ്വദേശിനി (1)
39) മാംഗ്ലൂരില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശിനി (21)
40) തമിഴ്നാട്ടില്‍ നിന്നും എത്തിയ ഏറം സ്വദേശിനി (60)
41) മാംഗ്ലൂരില്‍ നിന്നും എത്തിയ ഇളപ്പുപാറ സ്വദേശി (45)
42) കര്‍ണ്ണാടകയില്‍ നിന്നും എത്തിയ തിരുവനന്തപുരം സ്വദേശിനി (23)
സമ്പര്‍ക്ക രോഗികൾ
43) നിരണം സ്വദേശി (25). സമ്പര്‍ക്കം
44) വളളംകുളം സ്വദേശിനി (45). സമ്പര്‍ക്കം
45) വളളംകുളം സ്വദേശിനി (43). സമ്പര്‍ക്കം
46) കുറ്റൂര്‍ സ്വദേശി (50). സമ്പര്‍ക്കം
47) തുകലശേരി സ്വദേശി (48). സമ്പര്‍ക്കം
48) കുടമുരുട്ടി സ്വദേശിനി (52). സമ്പര്‍ക്കം
49) കുടമുരുട്ടി സ്വദേശിനി (27). സമ്പര്‍ക്കം
50) അങ്ങാടി സ്വദേശി (23). സമ്പര്‍ക്കം
51) പുതുശേരിമല സ്വദേശി (23). സമ്പര്‍ക്കം
52) കവിയൂര്‍ സ്വദേശി (51). സമ്പര്‍ക്കം
53) ആനിക്കാട് സ്വദേശിനി (22). സമ്പര്‍ക്കം
54) ആനിക്കാട് സ്വദേശി (36). സമ്പര്‍ക്കം
55) വയല സ്വദേശി (60). സമ്പര്‍ക്കം
56) മങ്ങാരം സ്വദേശി (10). സമ്പര്‍ക്കം
57) തെങ്ങുംകാവ് സ്വദേശിനി (21). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
58) വി-കോട്ടയം സ്വദേശി (68). സമ്പര്‍ക്കം
59) മങ്ങാരം സ്വദേശിനി (79). സമ്പര്‍ക്കം
60) തണ്ണിത്തോട് സ്വദേശി (23). സമ്പര്‍ക്കം
61) വയല സ്വദേശിനി (67). സമ്പര്‍ക്കം
62) പയ്യനാമണ്‍ സ്വദേശിനി (40). സമ്പര്‍ക്കം
63) പുത്തന്‍പീടിക സ്വദേശിനി (35). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
64) വയല സ്വദേശി (72). സമ്പര്‍ക്കം
65) പെരിങ്ങനാട് സ്വദേശി (19). സമ്പര്‍ക്കം
66) പെരിങ്ങനാട് സ്വദേശിനി (42). സമ്പര്‍ക്കം
67) പെരിങ്ങനാട് സ്വദേശിനി (21). സമ്പര്‍ക്കം
68) പഴകുളം സ്വദേശി (34). സമ്പര്‍ക്കം
69) പഴകുളം സ്വദേശി (20). സമ്പര്‍ക്കം
70) നൂറനാട് സ്വദേശി (11). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
71) ആനന്ദപ്പളളി സ്വദേശി (34). സമ്പര്‍ക്കം
72) മാത്തൂര്‍ സ്വദേശിനി (30). സമ്പര്‍ക്കം
73) ആദിക്കാട്ടുകുളങ്ങര സ്വദേശി (52). സമ്പര്‍ക്കം
74) നിരണം സ്വദേശിനി (26). സമ്പര്‍ക്കം
75) മണക്കാല സ്വദേശിനി (59). സമ്പര്‍ക്കം
76) പളളിക്കല്‍ സ്വദേശി (30). സമ്പര്‍ക്കം
77) മങ്ങാരം സ്വദേശി (21). സമ്പര്‍ക്കം
78) മങ്ങാരം സ്വദേശി (39). സമ്പര്‍ക്കം
79) പന്തളം-തെക്കേക്കര സ്വദേശി (25). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
80) കുളനട സ്വദേശി (62). സമ്പര്‍ക്കം
81) ഇരവിപേരൂര്‍ സ്വദേശിനി (37). സമ്പര്‍ക്കം
82) വെച്ചൂച്ചിറ സ്വദേശി (48). സമ്പര്‍ക്കം
83) പൊടിയാടി സ്വദേശി (20). സമ്പര്‍ക്കം
84) മെഴുവേലി സ്വദേശി (61). സമ്പര്‍ക്കം
85) പുറമറ്റം സ്വദേശി (33). സമ്പര്‍ക്കം
86) വെണ്ണിക്കുളം സ്വദേശിനി (40). സമ്പര്‍ക്കം
87) കുന്നന്താനം സ്വദേശിനി (39). സമ്പര്‍ക്കം
88) കുന്നന്താനം സ്വദേശി (22). സമ്പര്‍ക്കം
89) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (32). സമ്പര്‍ക്കം
90) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (30). സമ്പര്‍ക്കം
91) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (34). സമ്പര്‍ക്കം
92) വളളിക്കോട് സ്വദേശിനി (34). സമ്പര്‍ക്കം
93) കലഞ്ഞൂര്‍ സ്വദേശി (48). സമ്പര്‍ക്കം
94) മങ്ങാട് സ്വദേശി (61). സമ്പര്‍ക്കം
95) ഇടത്തിട്ട സ്വദേശിനി (60). സമ്പര്‍ക്കം
96) ഇടത്തിട്ട സ്വദേശിനി (44). സമ്പര്‍ക്കം
97) ഇടത്തിട്ട സ്വദേശിനി (13). സമ്പര്‍ക്കം
98) കൊടുമണ്‍ സ്വദേശി (34). സമ്പര്‍ക്കം
99) കൊടുമണ്‍ സ്വദേശിനി (58). സമ്പര്‍ക്കം
100) കൊടുമണ്‍ സ്വദേശി (60). സമ്പര്‍ക്കം
101) ആനന്ദപ്പളളി സ്വദേശിനി (55). സമ്പര്‍ക്കം
102) ആനന്ദപ്പളളി സ്വദേശിനി (65). സമ്പര്‍ക്കം
103) തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (31). സമ്പര്‍ക്കം
104) മുത്തൂര്‍ സ്വദേശിനി (49). സമ്പര്‍ക്കം
105) മുത്തൂര്‍ സ്വദേശി (54). സമ്പര്‍ക്കം
106) മുത്തൂര്‍ സ്വദേശിനി (1). സമ്പര്‍ക്കം
107) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (46). സമ്പര്‍ക്കം
108) മുത്തൂര്‍ സ്വദേശി (24). സമ്പര്‍ക്കം
109) ആനിക്കാട് സ്വദേശിനി (29). സമ്പര്‍ക്കം
110) നെല്ലിയ്ക്കാമണ്‍ സ്വദേശി (21). സമ്പര്‍ക്കം
111) മാങ്കുളം സ്വദേശി (52). സമ്പര്‍ക്കം
112) മാങ്കുളം സ്വദേശിനി (48). സമ്പര്‍ക്കം
113) വടക്കുപ്പുറം സ്വദേശിനി (31). സമ്പര്‍ക്കം
114) മല്ലശ്ശേരി സ്വദേശിനി (6). സമ്പര്‍ക്കം
115) മല്ലശ്ശേരി സ്വദേശിനി (58). സമ്പര്‍ക്കം
116) വെണ്ണിക്കുളം സ്വദേശിനി (41). സമ്പര്‍ക്കം
117) ആങ്ങമൂഴി സ്വദേശി (45). സമ്പര്‍ക്കം
118) കൂടല്‍ സ്വദേശി (32). സമ്പര്‍ക്കം
119) മല്ലപ്പളളി സ്വദേശി (11). സമ്പര്‍ക്കം
120) മല്ലപ്പളളി സ്വദേശി (16). സമ്പര്‍ക്കം
121) പേട്ട സ്വദേശി (4). സമ്പര്‍ക്കം
122) പേട്ട സ്വദേശി (58). സമ്പര്‍ക്കം
123) മല്ലപ്പളളി സ്വദേശിനി (44). സമ്പര്‍ക്കം
124) ഓമല്ലൂര്‍ സ്വദേശി (20). സമ്പര്‍ക്കം
125) കവിയൂര്‍ സ്വദേശിനി (19). സമ്പര്‍ക്കം
126) ഇളപ്പുപാറ സ്വദേശിനി (40). സമ്പര്‍ക്കം
127) കവിയൂര്‍ സ്വദേശിനി (73). സമ്പര്‍ക്കം
128) ചെങ്ങറ സ്വദേശി (29). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
129) മാടമണ്‍ സ്വദേശി (5). സമ്പര്‍ക്കം
130) തുലാപ്പളളി സ്വദേശിനി (39). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
131) മാന്നാര്‍ സ്വദേശിനി (30). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
132) അരുവാപുലം സ്വദേശിനി (15). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
133) ഇളകൊളളൂര്‍ സ്വദേശിനി (31). സമ്പര്‍ക്കം
134) കാവുംഭാഗം സ്വദേശിനി (9). സമ്പര്‍ക്കം
135) എഴുമറ്റൂര്‍ സ്വദേശി (34). സമ്പര്‍ക്കം
136) കാവുംഭാഗം സ്വദേശിനി (43). സമ്പര്‍ക്കം
137) പാടിമണ്‍ സ്വദേശിനി (40). സമ്പര്‍ക്കം
138) പഴവങ്ങാടി സ്വദേശി (22). സമ്പര്‍ക്കം
139) കാവുംഭാഗം സ്വദേശിനി (71). സമ്പര്‍ക്കം
140) പാലേയ്ക്കര സ്വദേശി (39). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
141) കവിയൂര്‍ സ്വദേശിനി (12). സമ്പര്‍ക്കം
142) റാന്നി സ്വദേശിനി (55). സമ്പര്‍ക്കം
143) നെടുമ്പ്രം സ്വദേശിനി (59). സമ്പര്‍ക്കം
144) ചാത്തങ്കേരി സ്വദേശിനി (39). സമ്പര്‍ക്കം
145) ആലംതുരുത്തി സ്വദേശിനി (52). സമ്പര്‍ക്കം
146) പെരിങ്ങര സ്വദേശി (72). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
147) വടക്കടത്തുകാവ് സ്വദേശി (33). സമ്പര്‍ക്കം
148) അടൂര്‍ ജനറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (38). സമ്പര്‍ക്കം
149) ഏഴംകുളം സ്വദേശി (34). സമ്പര്‍ക്കം
150) ആലപ്പുഴ സ്വദേശി (44). സമ്പര്‍ക്കം
151) ആലപ്പുഴ സ്വദേശി (54). സമ്പര്‍ക്കം
152) ഇലവുംതിട്ട സ്വദേശി (31). സമ്പര്‍ക്കം
153) കാഞ്ഞീറ്റുകര സ്വദേശിനി (31). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
154) പാടിമണ്‍ സ്വദേശി (22). സമ്പര്‍ക്കം
155) അങ്ങാടിക്കല്‍ സ്വദേശിനി (49). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
156) കോട്ടാങ്ങല്‍ സ്വദേശി (36). സമ്പര്‍ക്കം
157) മണ്ണടി സ്വദേശിനി (23). സമ്പര്‍ക്കം
158) ചൂരക്കോട് സ്വദേശി (35). സമ്പര്‍ക്കം
159) വെണ്‍പാല സ്വദേശിനി (38). സമ്പര്‍ക്കം
160) പറന്തല്‍ സ്വദേശി (44). സമ്പര്‍ക്കം
161) അയിരൂര്‍ സ്വദേശിനി (47). സമ്പര്‍ക്കം
162) കോട്ടാങ്ങല്‍ സ്വദേശി (54). സമ്പര്‍ക്കം
163) അരുവാപുലം സ്വദേശിനി (19). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
164) പയ്യനാമണ്‍ സ്വദേശി (19). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
165) പാടിമണ്‍ സ്വദേശി (33). സമ്പര്‍ക്കം
166) ഇളകൊളളുര്‍ സ്വദേശി (5). സമ്പര്‍ക്കം
167) വായ്പ്പൂര് സ്വദേശിനി (9). സമ്പര്‍ക്കം
168) വായ്പ്പൂര് സ്വദേശിനി (32). സമ്പര്‍ക്കം
169) ചെറുകുളഞ്ഞി സ്വദേശി (42). സമ്പര്‍ക്കം
170) കുടമുരുട്ടി സ്വദേശിനി (28). സമ്പര്‍ക്കം
171) അടൂര്‍ സ്വദേശിനി (27). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
172) പെരിങ്ങനാട് സ്വദേശി (34). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
173) മണ്ണിട സ്വദേശിനി (33). സമ്പര്‍ക്കം
174) മണ്ണിട സ്വദേശിനി (42). സമ്പര്‍ക്കം
175) മണ്ണിട സ്വദേശിനി (16). സമ്പര്‍ക്കം
176) മണ്ണിട സ്വദേശിനി (22). സമ്പര്‍ക്കം
177) ഇലവുംതിട്ട സ്വദേശി (59). സമ്പര്‍ക്കം
178) കണ്ണംകോട് സ്വദേശിനി (49). സമ്പര്‍ക്കം
179) മണ്ണടി സ്വദേശിനി (40). സമ്പര്‍ക്കം
180) മണ്ണടി സ്വദേശി (21). സമ്പര്‍ക്കം
181) മണ്ണടി സ്വദേശി (30). സമ്പര്‍ക്കം
182) മണ്ണടി സ്വദേശിനി (31). സമ്പര്‍ക്കം
183) മണ്ണടി സ്വദേശിനി (40). സമ്പര്‍ക്കം
184) മണ്ണടി സ്വദേശി (44). സമ്പര്‍ക്കം
185) മണ്ണടി സ്വദേശിനി (19). സമ്പര്‍ക്കം
186) കടമ്പനാട് സ്വദേശിനി (16). സമ്പര്‍ക്കം
187) കടമ്പനാട് സ്വദേശി (66). സമ്പര്‍ക്കം
188) കുമ്പഴ സ്വദേശി (31). സമ്പര്‍ക്കം
189) കടമ്പനാട് സ്വദേശി (25). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
190) വെച്ചൂച്ചിറ സ്വദേശിനി (31). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
191) ചിറ്റാര്‍ സ്വദേശിനി (27). സമ്പര്‍ക്കം
പത്തനംതിട്ടയില്‍ 191 പേര്‍ക്ക് കോവിഡ്; 149 സന്പർക്ക രോഗികൾ
06:58 PM Sep 25, 2020 | Deepika.com