പിടിതരാതെ കോവിഡ്; ആശങ്കയിൽ പാലക്കാട്, കൊ​ടു​വാ​യൂ​രിൽ അതി തീവ്രവ്യാപനം

07:25 PM Sep 25, 2020 | Deepika.com
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് ശ​മ​ന​മി​ല്ല. ഇ​ന്ന് 419 പേ​ർ​ക്ക് ആ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. രോഗം സ്ഥിരീകരിച്ചവരിൽ 177 പേരുടെ രോഗ ഉറവിടം വ്യക്തമല്ലെന്നത് ജില്ലയെ കൂടുതൽ ആശങ്ക‍യിലാഴ്ത്തുന്നു. ഇത് ഉൾപ്പെടെ 398 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗികളായവരിൽ 15 പേർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ആറ് പേർ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​ന്നതാണ്. 223 പേ​ർ​ രോഗമുക്തരായി. ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 2763 ആ​യി.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​വർ

യു​എ​ഇ-2
നെ​ല്ലാ​യ സ്വ​ദേ​ശി (27 പു​രു​ഷ​ൻ)

പു​തു​ക്കോ​ട് സ്വ​ദേ​ശി (29 പു​രു​ഷ​ൻ)

സൗ​ദി-3
കു​ലു​ക്ക​ല്ലൂ​ർ സ്വ​ദേ​ശി (49 പു​രു​ഷ​ൻ)

പ​ട്ടാ​മ്പി സ്വ​ദേ​ശി (44 പു​രു​ഷ​ൻ)

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി (32 പു​രു​ഷ​ൻ)

ഒ​മാ​ൻ-1
പ​ട്ടാ​മ്പി സ്വ​ദേ​ശി (32 പു​രു​ഷ​ൻ)

ത​മി​ഴ്നാ​ട്-4
നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി (28 പു​രു​ഷ​ൻ)

പ​ട്ടാ​മ്പി സ്വ​ദേ​ശി​ക​ൾ (42 പു​രു​ഷ​ൻ, 40 സ്ത്രീ)

​കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി (14 പെ​ൺ​കു​ട്ടി)

ആ​സാം-4
കൊ​പ്പ​ത്ത് ജോ​ലി​ക്ക് വ​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ (25, 20 പു​രു​ഷ​ന്മാ​ർ)

ക​ഞ്ചി​ക്കോ​ട് ജോ​ലി​ക്ക് വ​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ (27,31 പു​രു​ഷ​ന്മാ​ർ)

ബം​ഗാ​ൾ-3
പ​ട്ടാ​മ്പി സ്വ​ദേ​ശി​ക​ൾ (19, 47 പു​രു​ഷ​ന്മാ​ർ)

ക​ഞ്ചി​ക്കോ​ട് ജോ​ലി​ക്ക് വ​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി (26 പു​രു​ഷ​ൻ)

ജ​മ്മു കാ​ശ്മീ​ർ-1
കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി (24 പു​രു​ഷ​ൻ)

ഉ​ത്ത​ർ​പ്ര​ദേ​ശ്-1
അ​തി​ഥി തൊ​ഴി​ലാ​ളി (20 പു​രു​ഷ​ൻ)

മ​ധ്യ​പ്ര​ദേ​ശ്-1
കോ​ട്ടാ​യി സ്വ​ദേ​ശി (29 പു​രു​ഷ​ൻ)

മ​ഹാ​രാ​ഷ്ട്ര-1
പി​രാ​യി​രി സ്വ​ദേ​ശി (32 പു​രു​ഷ​ൻ)

ഉ​റ​വി​ടം അ​റി​യാ​ത്ത കേസുകൾ

കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ (25, 44,29,58,29,49 സ്ത്രീ​ക​ൾ, 34,29,29 വ​നി​താ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, 2 പെ​ൺ​കു​ട്ടി 22 പു​രു​ഷ​ൻ)

ത​ച്ച​മ്പാ​റ സ്വ​ദേ​ശി​ക​ൾ (8 ആ​ൺ​കു​ട്ടി, 45,52,61,36,45 സ്ത്രീ​ക​ൾ, 12 പെ​ൺ​കു​ട്ടി)

ച​ന്ദ്ര​ന​ഗ​ർ സ്വ​ദേ​ശി (13 പെ​ൺ​കു​ട്ടി)

പ​രു​തൂ​ർ സ്വ​ദേ​ശി (30 പു​രു​ഷ​ൻ)

ല​ക്കി​ടി​പേ​രൂ​ർ സ്വ​ദേ​ശി​ക​ൾ (60,23 സ്ത്രീ​ക​ൾ)

ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ (47,27,41,34,25,27 പു​രു​ഷ​ന്മാ​ർ, 10,16 പെ​ൺ​കു​ട്ടി​ക​ൾ, 9,9,8,13 ആ​ൺ​കു​ട്ടി​ക​ൾ, 60,33,34,35,62,42,24 സ്ത്രീ​ക​ൾ)

തി​രു​മി​റ്റ​ക്കോ​ട് സ്വ​ദേ​ശി (58 പു​രു​ഷ​ൻ)

പു​തു​ന​ഗ​രം സ്വ​ദേ​ശി (42 പു​രു​ഷ​ൻ)

തൃ​ത്താ​ല സ്വ​ദേ​ശി​ക​ൾ (45,68,65,35 പു​രു​ഷ​ന്മാ​ർ, 52 സ്ത്രീ)

​ഷൊ​ർ​ണൂ​ർ സ്വ​ദേ​ശി​ക​ൾ (72,34 പു​രു​ഷ​ന്മാ​ർ, 35 സ്ത്രീ,11, 9 ​ആ​ൺ​കു​ട്ടി​ക​ൾ, 5 പെ​ൺ​കു​ട്ടി)

പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​ക​ൾ (34 പു​രു​ഷ​ൻ, 55, 60 സ്ത്രീ, 5 ​പെ​ൺ​കു​ട്ടി)

ചെ​ർ​പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ (34, 43,26,33 പു​രു​ഷ​ന്മാ​ർ, 16, 11, 12 ആ​ൺ​കു​ട്ടി​ക​ൾ, 19, 37 സ്ത്രീ​ക​ൾ)

വ​ട​ക്ക​ന്ത​റ സ്വ​ദേ​ശി​ക​ൾ (69,45 സ്ത്രീ​ക​ൾ)

ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ (33 പു​രു​ഷ​ൻ, 29 സ്ത്രീ)

​ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ (25,24,44,25,21,20,41,32,20,33,40,36,39,40,21,31,21,45, 19,20,20,19,18,23,19 പു​രു​ഷ​ന്മാ​ർ,12 ആ​ൺ​കു​ട്ടി, 40, 29 സ്ത്രീ​ക​ൾ)

പ​ട്ടി​ത്ത​റ സ്വ​ദേ​ശി​ക​ൾ (34,65,31 പു​രു​ഷ​ന്മാ​ർ,5 ആ​ൺ​കു​ട്ടി, 52 സ്ത്രീ)

​ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ (24, 47 പു​രു​ഷ​ന്മാ​ർ, 7 പെ​ൺ​കു​ട്ടി)

ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി (63 പു​രു​ഷ​ൻ)

അ​ഗ​ളി സ്വ​ദേ​ശി (59 പു​രു​ഷ​ൻ)

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ പ​രി​ധി (64, 60, 88, 56 പു​രു​ഷ​ന്മാ​ർ, 71 സ്ത്രീ)

​പ​ട്ടാ​മ്പി സ്വ​ദേ​ശി​ക​ൾ (22,78 പു​രു​ഷ​ന്മാ​ർ)

പെ​രു​വ​മ്പ് സ്വ​ദേ​ശി (58 സ്ത്രീ)

​ച​ക്കാ​ന്ത​റ സ്വ​ദേ​ശി​ക​ൾ (47, 30 പു​രു​ഷ​ന്മാ​ർ)

പു​തു​ശ്ശേ​രി സ്വ​ദേ​ശി (38 പു​രു​ഷ​ൻ)

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി (56 സ്ത്രീ)

​അ​ന​ങ്ങ​ന​ടി സ്വ​ദേ​ശി​ക​ൾ (42 പു​രു​ഷ​ൻ 48 സ്ത്രീ)

​അ​യി​ലൂ​ർ സ്വ​ദേ​ശി​ക​ൾ (45 പു​രു​ഷ​ൻ, 16 പെ​ൺ​കു​ട്ടി, 84 സ്ത്രീ)

​പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ (37, 47 പു​രു​ഷ​ന്മാ​ർ, 14, 11, 15 പെ​ൺ​കു​ട്ടി​ക​ൾ, 36, 68 സ്ത്രീ​ക​ൾ)

പ​ല്ല​ശ്ശ​ന സ്വ​ദേ​ശി (21 പു​രു​ഷ​ൻ)

മാ​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ (53, 54, 26, 40 പു​രു​ഷ​ന്മാ​ർ, 27 സ്ത്രീ)

​നെ​ന്മാ​റ സ്വ​ദേ​ശി​ക​ൾ (35, 39 പു​രു​ഷ​ന്മാ​ർ, 74 സ്ത്രീ)

​അ​മ്പ​ല​പ്പാ​റ സ്വ​ദേ​ശി​ക​ൾ (54, 27, 49 പു​രു​ഷ​ന്മാ​ർ, 47 സ്ത്രീ)

​കോ​ട്ട​ത്ത​റ സ്വ​ദേ​ശി (38 പു​രു​ഷ​ൻ)

തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി (69 സ്ത്രീ)

​കു​ത്ത​ന്നൂ​ർ സ്വ​ദേ​ശി​ക​ൾ (33,48 പു​രു​ഷ​ന്മാ​ർ, 25 സ്ത്രീ)

​കാ​രാ​കു​റു​ശ്ശി സ്വ​ദേ​ശി (19 പു​രു​ഷ​ൻ)

ക​പ്പൂ​ർ സ്വ​ദേ​ശി​ക​ൾ (41 സ്ത്രീ, 6 ​പെ​ൺ​കു​ട്ടി)

മു​ണ്ടൂ​ർ സ്വ​ദേ​ശി (58 പു​രു​ഷ​ൻ)

മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി (29 സ്ത്രീ)

​കു​മ​രം​പു​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ (53, 36 പു​രു​ഷ​ന്മാ​ർ)

നെ​ന്മാ​റ സ്വ​ദേ​ശി​ക​ൾ (33, 61 പു​രു​ഷ​ന്മാ​ർ)

ക​ൽ​പ്പാ​ത്തി സ്വ​ദേ​ശി (57 സ്ത്രീ)

​കോ​ട്ടാ​യി സ്വ​ദേ​ശി (10 പെ​ൺ​കു​ട്ടി, 30 പു​രു​ഷ​ൻ)

കോ​ങ്ങാ​ട് സ്വ​ദേ​ശി (25 സ്ത്രീ)

​ക​ണ്ണാ​ടി സ്വ​ദേ​ശി (30 പു​രു​ഷ​ൻ)

മു​തു​ത​ല സ്വ​ദേ​ശി (23 പു​രു​ഷ​ൻ)

വാ​ള​യാ​ർ സ്വ​ദേ​ശി (48 പു​രു​ഷ​ൻ)

വ​ണ്ണാ​മ​ട സ്വ​ദേ​ശി (58 പു​രു​ഷ​ൻ)

കൊ​പ്പം സ്വ​ദേ​ശി (56 സ്ത്രീ)

​തൃ​ക്ക​ടീ​രി സ്വ​ദേ​ശി​ക​ൾ (27, 31 പു​രു​ഷ​ന്മാ​ർ)

പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി സ്വ​ദേ​ശി (22 സ്ത്രീ)

​വ​ണ്ടി​ത്താ​വ​ളം സ്വ​ദേ​ശി​ക​ൾ (47, 41 പു​രു​ഷ​ന്മാ​ർ)

ക​ല്ലേ​ക്കാ​ട് സ്വ​ദേ​ശി (31 പു​രു​ഷ​ൻ)

തെ​ങ്ക​ര സ്വ​ദേ​ശി (29 പു​രു​ഷ​ൻ)

പൂ​ക്കോ​ട്ടു​കാ​വ് സ്വ​ദേ​ശി (34 പു​രു​ഷ​ൻ)

എ​ല​പ്പു​ള്ളി സ്വ​ദേ​ശി (24 പു​രു​ഷ​ൻ)

കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ (40 പു​രു​ഷ​ൻ, 35 സ​ത്രീ)

മ​ല​പ്പു​റം സ്വ​ദേ​ശി(30 സ്ത്രീ)

സ​മ്പ​ർ​ക്കം

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ പ​രി​ധി (19,39,42,30,30,23,52 പു​രു​ഷ​ന്മാ​ർ, 21,42,56 സ്ത്രീ​ക​ൾ, 17 പെ​ൺ​കു​ട്ടി)

പെ​രു​വ​മ്പ് സ്വ​ദേ​ശി (19 സ്ത്രീ)

​തൃ​ക്ക​ടീ​രി സ്വ​ദേ​ശി​ക​ൾ (41 പു​രു​ഷ​ൻ, 13 ആ​ൺ​കു​ട്ടി)

എ​രി​മ​യൂ​ർ സ്വ​ദേ​ശി (45 പു​രു​ഷ​ൻ)

പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ (77, 42, 39, 18 പു​രു​ഷ​ന്മാ​ർ, 11, 8 ആ​ൺ​കു​ട്ടി​ക​ൾ, 16 പെ​ൺ​കു​ട്ടി, 22,45,26,48,18 സ്ത്രീ​ക​ൾ)

ചി​റ്റൂ​ർ സ്വ​ദേ​ശി​ക​ൾ (45, 27, 54 സ്ത്രീ​ക​ൾ)

ല​ക്കി​ടി-​പേ​രൂ​ർ സ്വ​ദേ​ശി​ക​ൾ (81 പു​രു​ഷ​ൻ,25, 50,71 സ്ത്രീ​ക​ൾ)

മു​ത​ല​മ​ട സ്വ​ദേ​ശി​ക​ൾ (51, 40 പു​രു​ഷ​ന്മാ​ർ,13 ആ​ൺ​കു​ട്ടി)

ക​ണ്ണാ​ടി സ്വ​ദേ​ശി (22 പു​രു​ഷ​ൻ)

പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​ക​ൾ (26, 36, പു​രു​ഷ​ന്മാ​ർ 28, 22 സ്ത്രീ​ക​ൾ)

കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ (38,54,94,23,48,18 പു​രു​ഷ​ന്മാ​ർ, 3,15 ആ​ൺ​കു​ട്ടി​ക​ൾ, 16,17 പെ​ൺ​കു​ട്ടി​ക​ൾ, 22,46,66,47,42,38,47,37,75 സ്ത്രീ​ക​ൾ)

കൊ​ടു​മ്പ് സ്വ​ദേ​ശി​ക​ൾ (9 ആ​ൺ​കു​ട്ടി, 12 പെ​ൺ​കു​ട്ടി, 34, 22, 52, 60 സ്ത്രീ​ക​ൾ)

തേ​ങ്കു​റി​ശ്ശി സ്വ​ദേ​ശി​ക​ൾ (20, 27 പു​രു​ഷ​ന്മാ​ർ)

അ​ന​ങ്ങ​ന​ടി സ്വ​ദേ​ശി (10 പെ​ൺ​കു​ട്ടി)

തോ​ല​ന്നൂ​ർ സ്വ​ദേ​ശി (30 പു​രു​ഷ​ൻ)

കൊ​ല്ലം​കോ​ട് സ്വ​ദേ​ശി (8 പെ​ൺ​കു​ട്ടി)

മ​രു​ത​റോ​ഡ് സ്വ​ദേ​ശി (41 പു​രു​ഷ​ൻ)

അ​ഗ​ളി സ്വ​ദേ​ശി​ക​ൾ (48 പു​രു​ഷ​ൻ, 88,25 സ്ത്രീ​ക​ൾ)

തൃ​ത്താ​ല സ്വ​ദേ​ശി​ക​ൾ (68 പു​രു​ഷ​ൻ, 64 സ്ത്രീ)

​പ​ട്ടാ​മ്പി സ്വ​ദേ​ശി (66 പു​രു​ഷ​ൻ)

വാ​ണി​യം​കു​ളം സ്വ​ദേ​ശി (36 പു​രു​ഷ​ൻ)

തി​രു​മി​റ്റ​ക്കോ​ട് സ്വ​ദേ​ശി​ക​ൾ (9, 6, 6 ആ​ൺ​കു​ട്ടി​ക​ൾ, 48,39,22 പു​രു​ഷ​ന്മാ​ർ, 67 സ്ത്രീ,12 ​പെ​ൺ​കു​ട്ടി)

പ​ല്ല​ശ്ശ​ന സ്വ​ദേ​ശി (53 പു​രു​ഷ​ൻ)

കു​ത്ത​ന്നൂ​ർ സ്വ​ദേ​ശി (37 പു​രു​ഷ​ൻ, 48 സ്ത്രീ)

​അ​ക​ത്തേ​ത്ത​റ സ്വ​ദേ​ശി(43 പു​രു​ഷ​ൻ)

ച​ള​വ​റ സ്വ​ദേ​ശി​ക​ൾ (60, 77 പു​രു​ഷ​ന്മാ​ർ, 26 സ്ത്രീ)

​വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ (23, 79 സ്ത്രീ​ക​ൾ)

കോ​ങ്ങാ​ട് സ്വ​ദേ​ശി​ക​ൾ (34, 20 സ്ത്രീ​ക​ൾ 46 പു​രു​ഷ​ൻ)

ക​പ്പൂ​ർ സ്വ​ദേ​ശി (57 സ്ത്രീ)

​പ​ല്ല​ശ്ശേ​ന സ്വ​ദേ​ശി (63 പു​രു​ഷ​ൻ)

കു​മ​രം​പു​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ (22 പു​രു​ഷ​ൻ, 68 സ്ത്രീ)

​മാ​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ (13 ആ​ൺ​കു​ട്ടി, 38,38,47 സ്ത്രീ​ക​ൾ, 64, 52, 72 പു​രു​ഷ​ന്മാ​ർ)

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ (36 പു​രു​ഷ​ൻ, 12 ആ​ൺ​കു​ട്ടി, 15 പെ​ൺ​കു​ട്ടി)

നെ​ന്മാ​റ സ്വ​ദേ​ശി​ക​ൾ (30,33,18,70,23 പു​രു​ഷ​ന്മാ​ർ, 23,58,46,58 സ്ത്രീ​ക​ൾ, 2, 3, 1 ആ​ൺ​കു​ട്ടി​ക​ൾ)

ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (33 പു​രു​ഷ​ൻ)

കേ​ര​ള​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ (58, 28,28, 26 പു​രു​ഷ​ന്മാ​ർ, 10 പെ​ൺ​കു​ട്ടി)

അ​യി​ലൂ​ർ സ്വ​ദേ​ശി (73 സ്ത്രീ)

​ക​രി​മ്പ സ്വ​ദേ​ശി (26 പു​രു​ഷ​ൻ)

ത​ച്ച​മ്പാ​റ സ്വ​ദേ​ശി (64 പു​രു​ഷ​ൻ)

മു​ണ്ടൂ​ർ സ്വ​ദേ​ശി​ക​ൾ (17 പെ​ൺ​കു​ട്ടി,29 സ്ത്രീ)

​ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി (21 സ്ത്രീ)

​വ​ണ്ടാ​ഴി സ്വ​ദേ​ശി (27 സ്ത്രീ)

​പു​തു​ക്കോ​ട് സ്വ​ദേ​ശി (45 പു​രു​ഷ​ൻ)

കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി​ക​ൾ (24,28 സ്ത്രീ​ക​ൾ)

മ​ണ്ണൂ​ർ സ്വ​ദേ​ശി (24 പു​രു​ഷ​ൻ)

അ​മ്പ​ല​പ്പാ​റ സ്വ​ദേ​ശി​ക​ൾ (37 പു​രു​ഷ​ൻ, 25 സ്ത്രീ)

​ചെ​ർ​പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി (30 പു​രു​ഷ​ൻ)

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ (28 സ്ത്രീ , 14 ​പെ​ൺ​കു​ട്ടി)

മു​തു​ത​ല സ്വ​ദേ​ശി (24 പു​രു​ഷ​ൻ)

ക​ൽ​മ​ണ്ഡ​പം സ്വ​ദേ​ശി (19 പു​രു​ഷ​ൻ)

പു​ടൂ​ർ സ്വ​ദേ​ശി (38 സ്ത്രീ)

​നെ​ല്ലാ​യ സ്വ​ദേ​ശി (22 പു​രു​ഷ​ൻ)

കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി (9 ആ​ൺ​കു​ട്ടി)

പ​റ​ളി സ്വ​ദേ​ശി (34 സ്ത്രീ)

​പൊ​ൽ​പ്‌​പു​ള്ളി സ്വ​ദേ​ശി (23 സ്ത്രീ)

​വെ​ള്ളി​നേ​ഴി സ്വ​ദേ​ശി (46 പു​രു​ഷ​ൻ)

നെ​ന്മാ​റ സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ (27)

പെ​രു​വ​മ്പ സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ (37)

കൊ​ടു​വാ​യൂ​ർ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ് ക്ല​സ്റ്റ​റി​ൽ 59 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു (53 പു​രു​ഷ​ന്മാ​രും ആറ് സ്ത്രീ​ക​ളും).