കാ​സ​ർ​ഗോ​ട്ട് ഗ്യാ​സ് ടാ​ങ്ക​ർ മ​റി​ഞ്ഞു; അ​പാ​യ​മി​ല്ല

11:22 AM Sep 25, 2020 | Deepika.com
കാ​സ​ർ​ഗോ​ഡ്: കാ​സ​ര്‍​ഗോ​ട്ട് ഉ​പ്പ​ള ഗേ​റ്റി​ന് സ​മീ​പം ഗ്യാ​സ് ടാ​ങ്ക​ര്‍ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ച നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം.

മം​ഗ​ലാ​പു​ര​ത്ത് നി​ന്നും ക​ണ്ണൂ​രി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു ലോ​റി. വാ​ത​ക ചോ​ര്‍​ച്ച ഇ​ല്ല. നി​സാ​ര പ​രി​ക്കു​ക​ളേ​റ്റ ലോ​റി ഡ്രൈ​വ​റെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.