കൊച്ചി: തുടര്‍ച്ചയായി രണ്ട് ദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വെള്ളിയാഴ്ച വര്‍ധിച്ചത്.
ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4615 രൂപയും പവന് 36,920 രൂപയുമായി. വ്യാഴാഴ്ച ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു.
സ്വര്‍ണ വിലയിൽ വർധന; പവന് 200 രൂപ കൂടി
10:39 AM Sep 25, 2020 | Deepika.com