മുംബൈ: ആശങ്ക ഉയര്‍ത്തി മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 19,164 കോവിഡ് കേസുകളാണ്. 459 പേര് മരിക്കുകയും ചെയ്തു.
ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 12,82,963 ആയി. മരണ സംഖ്യ 34,435 ആയി ഉയര്‍ന്നു. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 2,74,993 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്.
മഹാരാഷ്ട്രയിൽ കോവിഡ് രോഗികൾ 13 ലക്ഷത്തിലേക്ക്; മരണ സംഖ്യ 34,000 കടന്നു
09:41 AM Sep 25, 2020 | Deepika.com