പ​ഞ്ചാ​ബി​ല്‍ ക​ര്‍​ഷ​ക​ര്‍ ട്രെ​യി​നു​ക​ൾ ത​ട​ഞ്ഞു; സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

07:44 AM Sep 25, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രെ വി​വി​ധ ക​ർ​ഷ​ക​സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്ത ഭാ​ര​ത് ബ​ന്ദ് തു​ട​ങ്ങി. പ​ഞ്ചാ​ബി​ല്‍ ക​ര്‍​ഷ​ക​ര്‍ റെ​യി​ല്‍​വേ പാ​ള​ങ്ങ​ൾ ഉ​പ​രോ​ധി​ക്കു​ക​യാ​ണ്. ഇ​തേ തു​ട​ർ​ന്ന് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി.

വി​വി​ധ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളും ബ​ന്ദി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം ബി​ല്ലി​നെ​തി​രേ രാ​ജ്യ​ത്തു​ട​നീ​ളം കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സ​മ​രം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.