കി​റ്റ്കോ സി​എ​സ്ആ​ർ ഫ​ണ്ട് തി​രി​മ​റി: മു​ൻ എം​ഡി​യു​ടെ വീ​ട്ടി​ൽ സി​ബി​ഐ റെ​യ്ഡ്

03:16 PM Sep 24, 2020 | Deepika.com
കൊ​ച്ചി: കി​റ്റ്കോ സി​എ​സ്ആ​ർ ഫ​ണ്ട് തി​രി​മ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ എം​ഡി സി​റി​യ​ക് ഡേ​വി​സ് അ​ട​ക്ക​മു​ള്ള​വ​രു​ടെ വീ​ട്ടി​ൽ സി​ബി​ഐ റെ​യ്ഡ്. 55 ല​ക്ഷം രൂ​പ​യു​ടെ ഫ​ണ്ട് തി​രി​മ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് റെ​യ്ഡ്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി​ക​ളാ​ക്കി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് ന​ട​പ​ടി.