കൊ​റോ​ണ​യു​മാ​യി സ​മ"​ര​സം'; നി​ര​വ​ധി സ​മ​ര​ക്കാ​ർ​ക്കു കോ​വി​ഡ് പി​ടി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി

09:59 PM Sep 23, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഈ​യ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന സ​മ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് ബാ​ധി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​മ​ര​ത്തി​നി​റ​ങ്ങി​യ​വ​രി​ൽ നി​ന്ന് എ​ത്ര പേ​ർ​ക്കു രോ​ഗം പ​ക​ർ​ന്നു എ​ന്ന​റി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 12 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ച ക​ണ​ക്കു​ക​ൾ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​തു പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ളാ​ണ്. കൂ​ടു​ത​ൽ പേ​ർ​ക്കു രോ​ഗ​ബാ​ധ ഉ​ണ്ടാ​യെ​ന്നാ​ണു ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.