പു​തി​യ 17 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂടി; ആകെ 641

08:05 PM Sep 23, 2020 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്ത് 17 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂടി. 15 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ നി​ല​വി​ല്‍ 641 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ

തൃ​ശൂ​ര്‍ - ക​ണ്ട​ന​ശേ​രി (ക​ണ്ടൈ​ന്‍​മെ​ന്റ് സോ​ണ്‍ സ​ബ് വാ​ര്‍​ഡ് 4), ക​ട​വ​ല്ലൂ​ര്‍ (വാ​ര്‍​ഡ് 8), പോ​ര്‍​ക്കു​ളം (സ​ബ് വാ​ര്‍​ഡ് 8, 10), പു​ത്ത​ന്‍​ചി​റ (സ​ബ് വാ​ര്‍​ഡ് 9), പൊ​യ്യ (14)
പാ​ല​ക്കാ​ട് - പെ​രി​ങ്ങോ​ട്ടു​കു​റി​ശി (3, 7, 8, 11, 12), പ​രു​തൂ​ര്‍ (12), പ​ട്ടാ​ഞ്ചേ​രി (8, 9)
എ​റ​ണാ​കു​ളം - മു​ട​ക്കു​ഴ (സ​ബ് വാ​ര്‍​ഡ് 10), ചി​റ്റാ​റ്റു​ക​ര (സ​ബ് വാ​ര്‍​ഡ് 12)
ആ​ല​പ്പു​ഴ -ഭ​ര​ണി​ക്കാ​വ് (സ​ബ് വാ​ര്‍​ഡ് 3), നെ​ടു​മു​ടി (8)
പ​ത്ത​നം​തി​ട്ട - ഓ​മ​ല്ലൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 3), പെ​രി​ങ്ങ​ര (സ​ബ് വാ​ര്‍​ഡ് 4, 5)
കോ​ഴി​ക്കോ​ട് - മാ​വൂ​ര്‍ (2, 16 (സ​ബ് വാ​ര്‍​ഡ്), 8)
കൊ​ല്ലം - ഈ​സ്റ്റ് ക​ല്ല​ട (എ​ല്ലാ വാ​ര്‍​ഡു​ക​ളും)
മ​ല​പ്പു​റം-എ​ട​പ്പാ​ള്‍ (8, 10, 11, 15, 16, 18)