പടുകൂറ്റൻ സിക്സ് പതിച്ചത് സ്റ്റേഡിയത്തിന് പുറത്താണ്. പന്ത് കൈക്കലാക്കി നടന്നകലുന്ന വഴിയാത്രക്കാരന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഐപിഎൽ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലും വിഡിയോ പങ്കുവച്ചിട്ടുണ്ട്.
"തല'യുടെ പടുകൂറ്റൻ സിക്സ്; പന്ത് സ്വന്തമാക്കി വഴിയാത്രക്കാരൻ...
05:45 PM Sep 23, 2020 | Deepika.com
ഷാർജ: രാജസ്ഥാൻ റോയൽസ്- ചെന്നൈ സൂപ്പർ കിംഗ്സ് മത്സരത്തിൽ സിക്സർ പെരുമഴയായിരുന്നു അരങ്ങേറിയത്. എന്നാൽ ചെന്നൈ നായകൻ മഹേന്ദ്ര സിംഗ് ധോണി പായിച്ച സിക്സാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.