കോ​വി​ഡ് ബാ​ധി​ച്ച ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി ആ​ശു​പ​ത്രി​യി​ൽ

05:39 PM Sep 23, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ച്ച ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​ക്ക് ശ​ക്ത​മാ​യ പ​നി. സി​സോ​ദി​യ​യെ പ​രി​ശോ​ധ​ന​യ്ക്ക് ലോ​ക്നാ​യ​ക് ജ​യ​പ്ര​കാ​ശ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ 14 ന് ​ആ​ണ് സി​സോ​ദി​യ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന് രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു. കേ​ജ​രി​വാ​ൾ മ​ന്ത്രി​സ​ഭ​യി​ൽ കോ​വി​ഡ് ബാ​ധി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ മ​ന്ത്രി​യാ​ണ് സി​സോ​ദി​യ.