പ​രി​ശോ​ധ​ന​യി​ൽ 232 പേ​ർ​ക്ക് കോ​വി​ഡ്; കോ​ഴി​ക്കോ​ട് പാ​ള​യം മാ​ർ​ക്ക​റ്റ് അ​ട​യ്ക്കും

04:48 PM Sep 23, 2020 | Deepika.com
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പാ​ള​യം മാ​ർ​ക്ക​റ്റി​ൽ 232 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വ്യാ​പാ​രി​ക​ളും തൊ​ഴി​ലാ​ളി​ക​ളും ഉ​ൾ​പ്പെ​ടെ 760 പേ​രി​ൽ ന​ട​ത്തി​യ പരിശോധനയിലാണ് ഇ​ത്ര​യ​ധി​കം പേ​രി​ൽ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​ര്‍​ക്ക​റ്റ് അ​ട​യ്ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.