മുംബൈ: ലഹരി മരുന്ന് ലഭിക്കാൻ സുശാന്ത് സിംഗ് തന്നെ കരുവാക്കുകയായിരുന്നുവെന്ന് റിയ ചക്രവർത്തി. സുശാന്തിനോട് അടുപ്പമുള്ളവരെയും അദ്ദേഹം ഈ ആവശ്യത്തിന് വേണ്ടി ഉപയോഗിച്ചിരുന്നതായി ജാമ്യാപേക്ഷയിൽ റിയ വ്യക്തമാക്കി.
കുടുംബവുമായുള്ള ബന്ധം ശരിയായിരുന്നില്ലെന്നും വിഷാദത്തിന്റെ മൂർധന്യാവസ്ഥയിൽ സഹോദരിമാർ സുശാന്തിനെ വിട്ടിട്ടുപോയെന്നും റിയ ആരോപിക്കുന്നു. റിയയുടെയും സഹോദരന്റെയും ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും.
"ലഹരി മരുന്ന് ലഭിക്കാൻ സുശാന്ത് തന്നെ കരുവാക്കി': റിയ ചക്രവർത്തി
04:00 PM Sep 23, 2020 | Deepika.com