ന്യൂഡൽഹി: രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. തൊഴില്‍ നിയമചട്ടങ്ങളും ജമ്മുകാഷ്മീര്‍ ഔദ്യോഗികഭാഷ ബില്ലും പാസാക്കിയതിനു പിന്നാലെയാണ് രാജ്യസഭ പിരിഞ്ഞത്.
തൊഴില്‍നിയമഭേദഗതി ബില്ലുകള്‍ പരിഗണിക്കരുതെന്ന ഗുലാം നബി ആസാദിന്റെ ആവശ്യം രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു തള്ളി. സഭയില്‍ നടന്ന ചില സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് നടപടികള്‍ അവസാനിപ്പിച്ചുകൊണ്ട് വെങ്കയ്യ നായിഡു പറഞ്ഞു.
തൊഴിൽനിയമ ചട്ടങ്ങളും പാസാക്കി; രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
03:02 PM Sep 23, 2020 | Deepika.com