വൈ​ക്ക​ത്ത് തോ​ട്ടി​ൽ വീ​ണ് ര​ണ്ടു വ​യ​സു​കാ​ര​ൻ മ​രി​ച്ചു

02:24 PM Sep 23, 2020 | Deepika.com
വൈ​ക്കം: വീ​ടി​ന് സ​മീ​പ​ത്തെ തോ​ട്ടി​ൽ വീ​ണ് ര​ണ്ടു വ​യ​സു​ള്ള കു​ഞ്ഞ് മ​രി​ച്ചു. വൈ​ക്കം തോ​ട്ട​കം സ്വ​ദേ​ശി സൂ​ര​ജ് -അ​മൃ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​രു​ഷ് ആ​ണ് മ​രി​ച്ച​ത്.

വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് സ​മീ​പ​ത്തെ തോ​ട്ടി​ൽ വീ​ണ നി​ല​യി​ൽ കു​ട്ടി​യെ ക​ണ്ട​ത്.

ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.