ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഗോ​വി​ന്ദ് എം. ​ക​ർ​ജോ​ളി​ന് കോ​വി​ഡ്

10:24 PM Sep 22, 2020 | Deepika.com
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഗോ​വി​ന്ദ് എം. ​ക​ർ​ജോ​ളി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ക​ർ​ണാ​ട​ക​ത്തി​ൽ കോ​വി​ഡ് ബാ​ധി​ക്കു​ന്ന പ​ന്ത്ര​ണ്ടാ​മ​ത്തെ മ​ന്ത്രി​യാ​ണ് അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്ത് അ​റു​പ​തി​ല​ധി​കം എം​എ​ൽ​എ​മാ​ർ​ക്കും ഇ​തി​നോ​ട​കം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.