മുംബൈ: മഹാരാഷ്ട്രയിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ചൊവ്വാഴ്ച പുലർച്ചെ 2.50ന് മുംബൈയ്ക്കു സമീപമാണ് ഭൂകന്പം ഉണ്ടായത്.
മഹാരാഷ്ട്രയിൽ നേരിയ ഭൂചലനം
04:15 AM Sep 22, 2020 | Deepika.com