മൂഴിയാർ അണക്കെട്ട് തുറന്നു; ജാഗ്രതാ നിർദേശം
07:50 PM Sep 21, 2020 | Deepika.com
പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് പത്തനംതിട്ട മൂഴിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കക്കാട്ടാറിന്റെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.