പ​ത്ത​നം​തി​ട്ട​യി​ൽ 16 കോ​വി​ഡ് രോ​ഗി​ക​ൾ മാ​ത്രം; ഒ​രാ​ൾ​ക്കൊ​ഴി​കെ രോ​ഗം സ​ന്പ​ർ​ക്ക​ത്തി​ൽ

07:29 PM Sep 21, 2020 | Deepika.com
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച 16 പേ​ർ​ക്ക് കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഒ​രാ​ൾ മ​റ്റ് സം​സ്ഥാ​ന​ത്ത് നി​ന്നും വ​ന്ന​തും, 15 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്.

ജി​ല്ല​യി​ൽ ഇ​തു​വ​രെ ആ​കെ 5852 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 3983 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. കോ​വി​ഡ്19 മൂ​ലം ജി​ല്ല​യി​ൽ ഇ​തു​വ​രെ 38 പേ​ർ മ​ര​ണ​മ​ട​ഞ്ഞു.

കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു പേ​ർ മ​റ്റ് രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള​ള സ​ങ്കീ​ർ​ണ​ത​ക​ൾ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ 115 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 4619 ആ​ണ്.

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന​വ​ർ

1) ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും എ​ത്തി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി (24).

സ​ന്പ​ർ​ക്കം മു​ഖേ​ന രോ​ഗം ബാ​ധി​ച്ച​വ​ർ

2) പൂ​ഴി​ക്കാ​ട് സ്വ​ദേ​ശി​നി (29). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
3) തു​ന്പ​മ​ണ്‍ സ്വ​ദേ​ശി (28). സ​ന്പ​ർ​ക്കം
4) പ​ന്ത​ളം സ്വ​ദേ​ശി (73). സ​ന്പ​ർ​ക്കം
5) അ​ട്ട​ച്ചാ​ക്ക​ൽ സ്വ​ദേ​ശി (1). സ​ന്പ​ർ​ക്കം
6) തെ​ങ്ങും​കാ​വ് സ്വ​ദേ​ശി​നി (24). സ​ന്പ​ർ​ക്കം
7) തു​ന്പ​മ​ണ്‍ സ്വ​ദേ​ശി​നി (61). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
8) അ​ടൂ​ർ സ്വ​ദേ​ശി (53). സ​ന്പ​ർ​ക്കം
9) അ​ടൂ​ർ സ്വ​ദേ​ശി (56). സ​ന്പ​ർ​ക്കം
10) അ​മ്മ​ക​ണ്ട​ക​ര സ്വ​ദേ​ശി (48). സ​ന്പ​ർ​ക്കം
11) കൊ​ന്ന​മം​ഗ​ലം സ്വ​ദേ​ശി​നി (24). സ​ന്പ​ർ​ക്കം
12) കൊ​ന്ന​മം​ഗ​ലം സ്വ​ദേ​ശി​നി (26). സ​ന്പ​ർ​ക്കം
13) കൊ​ന്ന​മം​ഗ​ലം സ്വ​ദേ​ശി​നി (59). സ​ന്പ​ർ​ക്കം
14) കൊ​ന്ന​മം​ഗ​ലം സ്വ​ദേ​ശി (60). സ​ന്പ​ർ​ക്കം
15) വ​ട​ക്ക​ട​ത്തു​കാ​വ് സ്വ​ദേ​ശി (52). സ​ന്പ​ർ​ക്കം
16) കു​ന്പ​ഴ സ്വ​ദേ​ശി (35). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.

പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 1192 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​തി​ൽ 1156 പേ​ർ ജി​ല്ല​യി​ലും, 36 പേ​ർ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്.​പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 183 പേ​രും, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 138 പേ​രും, റാ​ന്നി മേ​നാം​തോ​ട്ടം സി​എ​ഫ്എ​ൽ​ടി​സി​യി​ൽ 66 പേ​രും, പ​ന്ത​ളം അ​ർ​ച്ച​ന സി​എ​ഫ്എ​ൽ​ടി​സി​യി​ൽ 128 പേ​രും, കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ന​ഴ്സിം​ഗ് കോ​ള​ജ് സി​എ​ഫ്എ​ൽ​ടി​സി​യി​ൽ 187 പേ​രും, പെ​രു​നാ​ട് കാ​ർ​മ​ൽ സി​എ​ഫ്എ​ൽ​ടി​സി​യി​ൽ 131 പേ​രും, പ​ത്ത​നം​തി​ട്ട ജി​യോ സി​എ​ഫ്എ​ൽ​ടി​സി​യി​ൽ 56 പേ​രും, ഇ​ര​വി​പേ​രൂ​ർ സി​എ​ഫ്എ​ൽ​ടി​സി​യി​ൽ 74 പേ​രും ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്.

ജി​ല്ല​യി​ൽ ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത, കോ​വി​ഡ്19 ബാ​ധി​ത​രാ​യ 197 പേ​ർ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 60 പേ​ർ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്.

ജി​ല്ല​യി​ൽ ആ​കെ 1220 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സോ​ലേ​ഷ​നി​ലാ​ണ്. പു​തി​യ​താ​യി 15 പേ​രെ ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ജി​ല്ല​യി​ൽ 12706 കോ​ണ്‍​ടാ​ക്ടു​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 2106 പേ​രും, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 2606 പേ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വി​ദേ​ശ​ത്തു​നി​ന്നും ഇ​ന്ന് തി​രി​ച്ചെ​ത്തി​യ 119 പേ​രും, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഇ​ന്ന് എ​ത്തി​യ 132 പേ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ആ​കെ 17418 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.