മ​ഹാ​രാ​ഷ്ട്ര​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് എ​ട്ടു പേ​ർ മ​രി​ച്ചു

07:56 AM Sep 21, 2020 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഭീ​വ​ണ്ടി​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണ് എ​ട്ടു പേ​ർ മ​രി​ച്ചു. സം​ഭ​ഴ​വ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ര​വ​ധി പേ​ർ കു​ടു​ങ്ങി കി​ട​ക്കു​ന്നു​വെ​ന്നാ​ണ് വി​വ​രം. അ​ഞ്ചു പേ​രെ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി.