പത്തനംതിട്ട: കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട അടച്ചു. ഇനി തുലാമാസ പൂജകൾക്കായി അടുത്ത മാസം 16ന് നട വീണ്ടും തുറക്കും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഭക്തരെ ഒഴിവാക്കിയായിരുന്നു ഇത്തവണയും പൂജകൾ നടന്നത്.
ശബരിമല നട അടച്ചു
07:38 AM Sep 21, 2020 | Deepika.com