ആ​റാ​ഴ്ച​യ്ക്കു ശേ​ഷം ക​നേ​ഡി​യ​ൻ പാ​ർ​ല​മെ​ന്‍റ് 23ന് ​ചേ​രും

07:14 AM Sep 21, 2020 | Deepika.com
ടോ​റ​ന്േ‍​റാ: ആ​റ​ഴ്ച​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം കാ​ന​ഡ​യി​ൽ എം​പി​മാ​ർ 23ന് ​പാ​ർ​ല​മെ​ന്‍റി​ൽ തി​രി​കെ​യെ​ത്തു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​മാ​ണ് പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന​ത്.

കോ​വി​ഡി​നെ നേ​രി​ടാ​നു​ള്ള പു​തി​യ ത​ന്ത്ര​ങ്ങ​ളും ഇ​തു​വ​രെ​യു​ണ്ടാ​യ സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള വ​ഴി​ക​ളും ലി​ബ​റ​ലു​ക​ളു​ടെ പ​ദ്ധ​തി​യും പ്ര​ധാ​ന​മ​ന്ത്രി പ്ര​സം​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് വി​വ​രം.