തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ രണ്ട് കാസര്‍ഗോഡ് സ്വദേശികളില്‍ നിന്നായി ഒരു കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണിതെന്ന് കസ്റ്റംസ് അറിയിച്ചു.
അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നുമെത്തിയ രണ്ട് ഒറ്റപ്പാലം സ്വദേശികളില്‍ നിന്നായി 29 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണവേട്ട; ഒരു കിലോ സ്വർണം പിടികൂടി
11:43 AM Aug 13, 2020 | Deepika.com