നിലവില്‍ 2,233 പോലീസുകാര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്. 9,416 പേര് ഇതുവരെ രോഗമുക്തരായിട്ടുണ്ട്. ഇതുവരെ 124 പോലീസുകാർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തതായും മഹാരാഷ്ട്ര പോലീസ് അറിയിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ദിനം പ്രതി രോഗികളുടെ എണ്ണവും മരണസംഖ്യയും വർധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്.