തിരുവനന്തപുരം: ജില്ലയിലെ തീരദേശമേഖലകളിൽ രോഗം കുറയുന്ന പശ്ചാത്തലത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. അവശ്യഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന എല്ലാ കടകൾക്കും രാവിലെ ഏഴ് മുതൽ മൂന്ന് വരെ പ്രവർത്തിക്കാം- മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ആലുവയിൽ രോഗവ്യാപനം കുറഞ്ഞു വരുന്നു. എന്നാൽ പശ്ചിമ കൊച്ചിയിൽ ആശങ്ക തുടരുന്നു. ഒരിടവേളയ്ക്കു ശേഷം ചെല്ലാനത്തും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം തീരദേശമേഖലയിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ
07:23 PM Aug 12, 2020 | Deepika.com