ഫോ​ർ​ട്ട്കൊ​ച്ചി​യി​ൽ സ്ഥി​തി ഗു​രു​ത​രം​ത​ന്നെ; എ​റ​ണാ​കു​ള​ത്ത് 121 പേ​ർ​ക്കു കോ​വി​ഡ്

07:23 PM Aug 12, 2020 | Deepika.com
എ​റ​ണാ​കു​ളം: എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച 121 പേ​ർ​ക്കു കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ചു പേ​ർ ഒ​ഴി​കെ ബാ​ക്കി എ​ല്ലാ​വ​ർ​ക്കും സ​ന്പ​ർ​ക്കം വ​ഴി​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 51 പേ​ർ രോ​ഗ​മു​ക്തി നേ​ടി. എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രാ​യ 38 പേ​രും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള 9 പേ​രും മ​റ്റ് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 3 പേ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

വി​ദേ​ശം / ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​ർ: 5

1. ത​മി​ഴ് നാ​ട് സ്വ​ദേ​ശി (54 )
2. ത​മി​ഴ് നാ​ട് സ്വ​ദേ​ശി (53 )
3. ബാം​ഗ്ലൂ​രി​ൽ നി​ന്നെ​ത്തി​യ നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി (41 )
4. സൗ​ത്ത് ആ​ഫ്രി​ക്ക​യി​ൽ നി​ന്നെ​ത്തി​യ എ​ള​മ​ക്ക​ര സ്വ​ദേ​ശി (31)
5. ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ തേ​വ​ര സ്വ​ദേ​ശി(23)

സ​ന്പ​ർ​ക്കം വ​ഴി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

6. മു​ടി​ക്ക​ൽ പെ​രു​ന്പാ​വൂ​ർ (44)
7. ആ​ന്പ​ല്ലൂ​ർ സ്വ​ദേ​ശി​നി(48)
8. ആ​യ​വ​ന സ്വ​ദേ​ശി​നി(17)
9. ആ​യ​വ​ന സ്വ​ദേ​ശി​നി(36)
10. ആ​യ​വ​ന സ്വ​ദേ​ശി​നി(57)
11. ആ​ല​പ്പു​ഴ സ്വ​ദേ​ശി (26)
12. ഇ​ട​ക്കൊ​ച്ചി സ്വ​ദേ​ശി​നി (10)
13. ഇ​ട​ക്കൊ​ച്ചി സ്വ​ദേ​ശി (15)
14. ഇ​ട​ക്കൊ​ച്ചി സ്വ​ദേ​ശി (43)
15. എ​ട​ത്ത​ല സ്വ​ദേ​ശി​നി(46)
16. എ​ട​ത്ത​ല സ്വ​ദേ​ശി​നി(54)
17. എ​ട​ത്ത​ല സ്വ​ദേ​ശി(42)
18. ക​ട​വ​ന്ത്ര സ്വ​ദേ​ശി​നി(48)
19. ക​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി
20. ക​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി(17)
21. ക​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​നി(19)
22. ക​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​നി(43)
23. ക​ല്ലൂ​ർ​കാ​ട് സ്വ​ദേ​ശി (45)
24. കി​ഴ​ക്ക​ന്പ​ലം സ്വ​ദേ​ശി(39)
25. കു​ട്ട​ന്പു​ഴ സ്വ​ദേ​ശി (49)
26. കു​ന്ന​ത്തു​നാ​ട് സ്വ​ദേ​ശി (73)
27. കു​ന്ന​ത്തു​നാ​ട് സ്വ​ദേ​ശി​നി (70)
28. കു​ന്പ​ളം സ്വ​ദേ​ശി​നി(1)
29. കു​ന്പ​ളം സ്വ​ദേ​ശി​നി(24)
30. കു​ന്പ​ള​ങ്ങി സ്വ​ദേ​ശി (2)
31. കു​ന്പ​ള​ങ്ങി സ്വ​ദേ​ശി​നി(41)
32. കു​ന്പ​ള​ങ്ങി സ്വ​ദേ​ശി​നി(8)
33. കു​ഴി​പ്പി​ള്ളി സ്വ​ദേ​ശി (27)
34. കു​ഴി​പ്പി​ള്ളി സ്വ​ദേ​ശി (30)
35. കോ​ട്ട​പ്പ​ടി സ്വ​ദേ​ശി​നി(64)
36. കോ​ത​മം​ഗ​ലം സ്വ​ദേ​ശി(49)
37. കോ​ത​മം​ഗ​ലം സ്വ​ദേ​ശി(64)
38. വെ​ണ്ണ​ല സ്വ​ദേ​ശി (10)
39. വെ​ണ്ണ​ല സ്വ​ദേ​ശി (2)
40. വെ​ണ്ണ​ല സ്വ​ദേ​ശി (40)
41. വെ​ണ്ണ​ല സ്വ​ദേ​ശി (5)
42. വെ​ണ്ണ​ല സ്വ​ദേ​ശി (59)
43. വെ​ണ്ണ​ല സ്വ​ദേ​ശി​നി(28)
44. വെ​ണ്ണ​ല സ്വ​ദേ​ശി​നി(37)
45. വെ​ണ്ണ​ല സ്വ​ദേ​ശി​നി(5)
46. വെ​ണ്ണ​ല സ്വ​ദേ​ശി​നി(80)
47. വെ​ണ്ണ​ല സ്വ​ദേ​ശി​നി(70)
48. ചൂ​ർ​ണി​ക്ക​ര സ്വ​ദേ​ശി​നി (39)
49. ചെ​ല്ലാ​നം സ്വ​ദേ​ശി (40)
50. ചെ​ല്ലാ​നം സ്വ​ദേ​ശി (70)
51. ചെ​ല്ലാ​നം സ്വ​ദേ​ശി(47)
52. ചെ​ല്ലാ​നം സ്വ​ദേ​ശി​നി(68)
53. ചെ​ല്ലാ​നം സ്വ​ദേ​ശി​നി(68)
54. ചെ​ല്ലാ​നം സ്വ​ദേ​ശി​നി (15)
55. തി​രു​വാ​ണി​യൂ​ർ സ്വ​ദേ​ശി​നി (27)
56. തി​രു​വാ​ണി​യൂ​ർ സ്വ​ദേ​ശി(2)
57. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി (27)
58. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി (50)
59. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി (9)
60. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി(20)
61. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​നി(18)
62. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​നി(32)
63. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​നി(45)
64. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​നി(5)
65. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​നി(48)
66. തോ​പ്പും​പ​ടി സ്വ​ദേ​ശി(48)
67. തോ​പ്പും​പ​ടി സ്വ​ദേ​ശി (31)
68. തോ​പ്പും​പ​ടി സ്വ​ദേ​ശി​നി (19)
69. നാ​യ​ര​ന്പ​ലം സ്വ​ദേ​ശി​നി(58)
70. നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ (19)
71. നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ (20)
72. നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ (20)
73. നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ (20)
74. നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ (26)
75. നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ (29)
76. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി (12)
77. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി​നി (38)
78. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി​നി (68)
79. പ​ട്ടി​മ​റ്റം സ്വ​ദേ​ശി (12)
80. പ​ള്ളു​രു​ത്തി സ്വ​ദേ​ശി (48)
81. പ​ള്ളു​രു​ത്തി സ്വ​ദേ​ശി(14)
82. പ​ള്ളു​രു​ത്തി സ്വ​ദേ​ശി(30)
83. പ​ള്ളു​രു​ത്തി സ്വ​ദേ​ശി(35)
84. പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി​നി(40)
85. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (14)
86. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (25)
87. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (25)
88. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (27)
89. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (34)
90. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (4)
91. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (40)
92. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (6)
93. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി നി(17)
94. ​ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(26)
95. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(3)
96. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(60)
97. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി (13)
98. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി(17)
99. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി (15)
100. മ​ര​ട് സ്വ​ദേ​ശി (59)
101. മ​ര​ട് സ്വ​ദേ​ശി​നി (23)
102. മ​ഴു​വ​ന്നൂ​ർ സ്വ​ദേ​ശി(30)
103. മ​ഴു​വ​ന്നൂ​ർ സ്വ​ദേ​ശി​നി (55)
104. മ​ഴു​വ​ന്നൂ​ർ സ്വ​ദേ​ശി​നി(94)
105. മാ​റാ​ടി സ്വ​ദേ​ശി (14)
106. മാ​റാ​ടി സ്വ​ദേ​ശി​നി(36)
107. മു​ള​വു​കാ​ട് സ്വ​ദേ​ശി (48)
108. വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി​നി(54)
109. വ​ടു​ത​ല സ്വ​ദേ​ശി​നി (48)
110. വാ​ള​കം സ്വ​ദേ​ശി(41)
111. വാ​ള​കം സ്വ​ദേ​ശി(66)
112. വാ​ള​കം സ്വ​ദേ​ശി​നി(60)
113. വാ​ഴ​ക്കു​ളം സ്വ​ദേ​ശി (8)
114. വെ​ങ്ങോ​ല സ്വ​ദേ​ശി(47)
115. വൈ​റ്റി​ല സ്വ​ദേ​ശി (53)
116. വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി (19)
117. ചെ​ങ്ങ​മ​നാ​ട് സ്വ​ദേ​ശി(51)
118. മ​ര​ട് സ്വ​ദേ​ശി​നി (26)
119. ക​ട​മ​ക്കു​ടി സ്വ​ദേ​ശി(60)
120. ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി​നി(76)
121. കോ​ട്ട​പ്പ​ടി സ്വ​ദേ​ശി (26)

867 പേ​രെ കൂ​ടി ജി​ല്ല​യി​ൽ പു​തു​താ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 350 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 12182 ആ​ണ്. ഇ​തി​ൽ 10287 പേ​ർ വീ​ടു​ക​ളി​ലും, 166 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും 1729 പേ​ർ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്.