പാലക്കാട്: പാലക്കാട് ജില്ലയിൽ മലപ്പുറം, തൃശൂർ സ്വദേശികൾ ഉൾപ്പെടെ 81 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സന്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 58 പേർ, ഇതര സംസ്ഥാനങ്ങളിൽനിന്ന് വന്ന 3 പേർ, വിവിധ രാജ്യങ്ങളിൽനിന്ന് വന്ന 6 പേർ, ഉറവിടം അറിയാത്ത 10 പേർ, 2 ആരോഗ്യ പ്രവർത്തകർ, 2 പോലീസുകാർ എന്നിവർ ഉൾപ്പെടും. 86 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവർ:
സൗദി 2
തെങ്കര സ്വദേശി (30 പുരുഷൻ)
കോട്ടോപ്പാടം സ്വദേശി (27 പുരുഷൻ)
യുഎഇ 3
മണ്ണാർക്കാട് സ്വദേശി (30 സ്ത്രീ)
തെങ്കര സ്വദേശി (45 പുരുഷൻ)
എലിന്പിലാശ്ശേരി സ്വദേശി (53 പുരുഷൻ)
ഖത്തർ 1
കുമരം പുത്തൂർ സ്വദേശി (53 പുരുഷൻ)
കർണാടക 2
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (7 ആണ്‍കുട്ടി)
കുത്തന്നൂർ സ്വദേശി (36 പുരുഷൻ)
തമിഴ്നാട് 1
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (28 പുരുഷൻ)
ഉറവിടം അറിയാത്ത രോഗബാധ 10
മുണ്ടൂർ സ്വദേശി (39 പുരുഷൻ)
കൊടുവായൂർ സ്വദേശി (48 സ്ത്രീ)
കണ്ണാടി സ്വദേശി (60 സ്ത്രീ)
തെങ്കര സ്വദേശി (30 പുരുഷൻ)
തച്ചനാട്ടുകര ആര്യന്പാവ് സ്വദേശി (19 പുരുഷൻ)
കുമരം പുത്തൂർ സ്വദേശി (24 പുരുഷൻ)
കുമരം പുത്തൂർ സ്വദേശി (23 പുരുഷൻ)
കാരാകുറുശ്ശി സ്വദേശി (38 പുരുഷൻ)
തൃശൂർ വാണിയംപാറ സ്വദേശി (19 പുരുഷൻ)
എരുത്തേന്പതി സ്വദേശി (33 സ്ത്രീ)
സന്പർക്കം 58
പെരുവന്പ് സ്വദേശികളായ ആറുപേർ (23, 24,50 പുരുഷ·ാർ, 21, 40 സ്ത്രീകൾ, 17 ആണ്‍കുട്ടി)
പുതുനഗരം സ്വദേശികളായ അഞ്ച് പേർ (46,40,28 പുരുഷ·ാർ, 39 സ്ത്രീ, 17 ആണ്‍കുട്ടി)
തത്തമംഗലം സ്വദേശികളായ നാല് പേർ (8 പെണ്‍കുട്ടി, 55,64 പുരുഷ·ാർ, 26 സ്ത്രീ)
കഞ്ചിക്കോട് സ്വദേശി (33 പുരുഷൻ)
കണ്ണാടി സ്വദേശി (65 സ്ത്രീ)
പിരായിരി സ്വദേശി (26 സ്ത്രീ)
തേങ്കുറിശ്ശി സ്വദേശി (23 പുരുഷൻ)
കടുക്കാംകുന്നം സ്വദേശി (26 പുരുഷൻ)
കല്ലേക്കാട് സ്വദേശി (64 പുരുഷൻ)
ജൈനിമേട് സ്വദേശികൾ (57,30 പുരുഷ·ാർ)
പുതുപ്പരിയാരം സ്വദേശികളായ നാലു പേർ (53,30 സ്ത്രീകൾ, 2,4 ആണ്‍കുട്ടി)
കൊടുന്തിരപ്പള്ളി സ്വദേശി (20 സ്ത്രീ)
മങ്കര സ്വദേശി (20 സ്ത്രീ)
മണ്ണാർക്കാട് സ്വദേശി (20 സ്ത്രീ)
കടന്പഴിപ്പുറം സ്വദേശി (20 സ്ത്രീ)
കാവിൽ പാട് സ്വദേശി (53 സ്ത്രീ)
കല്ലേപ്പുള്ളി സ്വദേശി റെയിൽവെ ജീവനക്കാരൻ(40 പുരുഷൻ)
കല്ലേപ്പുള്ളി സ്വദേശികൾ (40,20 സ്ത്രീകൾ)
ചന്ദ്രനഗർ സ്വദേശി(40 സ്ത്രീ)
തെങ്കര സ്വദേശികളായ നാലു പേർ (49 പുരുഷൻ, 9 പെണ്‍കുട്ടി, 38,24 സ്ത്രീകൾ)
കുമരം പുത്തൂർ സ്വദേശി (50 സ്ത്രീ)
തച്ചന്പാറ സ്വദേശി (54 പുരുഷൻ)
കാരാകുറുശ്ശി സ്വദേശികളായ മൂന്നു പേർ (56 പുരുഷൻ, 2 പെണ്‍കുട്ടി, 22 സ്ത്രീ)
തച്ചനാട്ടുകര സ്വദേശി (47 സ്ത്രീ)
ഒലവക്കോട് സ്വദേശി (24 പുരുഷൻ)
ജില്ലാ ആശുപത്രിയിലെ ജീവനക്കാരനായ മലപ്പുറം പൊന്നാനി സ്വദേശി (23 പുരുഷൻ)
കഞ്ചിക്കോട് സ്വദേശി (40 പുരുഷൻ)
നൂറണി സ്വദേശി (49 സ്ത്രീ)
മണ്ണാർക്കാട് സ്വദേശി (59 പുരുഷൻ)
കുമരം പുത്തൂർ സ്വദേശി (38 പുരുഷൻ)
പയ്യനടം സ്വദേശി(34 പുരുഷൻ)
എലിന്പിലാശ്ശേരി സ്വദേശി (20 പുരുഷൻ)
കോങ്ങാട് സ്വദേശികളായ മൂന്നു പേർ (അഞ്ച് ആണ്‍കുട്ടി, 20, 70 സ്ത്രീകൾ)
ഒറ്റപ്പാലം സ്വദേശി (30 പുരുഷൻ)
കൂടാതെ രണ്ട് ആരോഗ്യ പ്രവർത്തകർക്കും രണ്ട് പോലീസുകാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പാലക്കാട് ഗവ.മെഡിക്കൽ കോളേജിലെ ജീവനക്കാരനായ കടന്പഴിപ്പുറം സ്വദേശി (35), ആംബുലൻസ് ഡ്രൈവറായ കഞ്ചിക്കോട് സ്വദേശി (31 പുരുഷൻ), എആർ ക്യാംപിലെ വിത്തനശ്ശേരി സ്വദേശി (26 പുരുഷൻ), തേങ്കുറിശ്ശി സ്വദേശി (26 പുരുഷൻ) എന്നിവർക്കാണു രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 725 ആയി. ജില്ലയിൽ ചികിത്സയിലുള്ളവർക്കു പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ കണ്ണൂർ ജില്ലയിലും ഏട്ടു പേർ കോഴിക്കോട് ജില്ലയിലും അഞ്ചു പേർ മലപ്പുറം ജില്ലയിലും മൂന്നുപേർ എറണാകുളം ജില്ലയിലും ഒരാൾ കോട്ടയം, മൂന്ന് പേർ തൃശൂർ ജില്ലകളിലും ചികിത്സയിലുണ്ട്.
പാലക്കാട്ട് 81 പേർക്കുകൂടി കോവിഡ്; 58 പേർക്കു രോഗബാധ സന്പർക്കത്തിലൂടെ
06:37 PM Aug 12, 2020 | Deepika.com