കോ​ഴി​ക്കോ​ട്ട് 17 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു കോ​വി​ഡ്; പു​തി​യ 93 കേ​സു​ക​ൾ​കൂ​ടി

06:33 PM Aug 12, 2020 | Deepika.com
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 93 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ അ​റി​യി​ച്ചു. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ ര​ണ്ടു പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ 19 പേ​ർ​ക്കും കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. സ​ന്പ​ർ​ക്കം വ​ഴി 64 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. എ​ട്ടു പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ 17 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ടി പോ​സി​റ്റീ​വാ​യി. കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ സ​ന്പ​ർ​ക്കം വ​ഴി 17 പേ​ർ​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ആ​റു​പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 1142 ആ​യി.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ: 8

1) തി​രു​വ​ള്ളൂ​ർ സ്വ​ദേ​ശി (60)
2) കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി (58)
3 മു​ത​ൽ 8 വ​രെ കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ സ്വ​ദേ​ശി​ക​ൾ

വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​ർ: 2

9) കൊ​ടു​വ​ള​ളി സ്വ​ദേ​ശി (27)
10) കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി (48).

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ​വ​ർ: 19

11 മു​ത​ൽ 27 വ​രെ) അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ
28). തി​രു​വ​ള്ളൂ​ർ സ്വ​ദേ​ശി (35)
29). ചെ​റു​വ​ണ്ണൂ​ർ (പേ​രാ​ന്പ്ര ) സ്വ​ദേ​ശി (29).

സ​ന്പ​ർ​ക്കം വ​ഴി: 64

30 മു​ത​ൽ 46 വ​രെ) കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ സ്വ​ദേ​ശി​ക​ൾ

സ്വ​ദേ​ശി​നി​ക​ൾ (34, 61, 66, 54, 30) (52,25,26 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക).

47, 48). ബാ​ലു​ശ്ശേ​രി സ്വ​ദേ​ശി​നി​ക​ൾ 41, (38, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)

49.50). ചെ​ക്യാ​ട് സ്വ​ദേ​ശി 32, സ്വ​ദേ​ശി​നി23

51, 52). ചാ​ത്ത​മം​ഗ​ലം സ്വ​ദേ​ശി​ക​ൾ 29, 66

53 മു​ത​ൽ 64 വ​രെ കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ൾ

65, 66, 67). കോ​ട്ടൂ​ർ സ്വ​ദേ​ശി 76, സ്വ​ദേ​ശി​നി​ക​ൾ 65, 42

68 മു​ത​ൽ 71 വ​രെ) കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​ക​ൾ 54, 36, 48, 26.

72 മു​ത​ൽ 77 വ​രെ) മാ​വൂ​ർ സ്വ​ദേ​ശി​ക​ൾ 27, 80,52, സ്വ​ദേ​ശി​നി​ക​ൾ 3, 33,67

78 മു​ത​ൽ 81 വ​രെ) മു​ക്കം സ്വ​ദേ​ശി​ക​ൾ 60,33, സ്വ​ദേ​ശി​ക​ൾ 36, 46.

82. ന·​ണ്ട സ്വ​ദേ​ശി 30 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ)

83) വി​ല്യാ​പ​ള്ളി സ്വ​ദേ​ശി​നി62

84 മു​ത​ൽ 86 വ​രെ) ഒ​ള​വ​ണ്ണ സ്വ​ദേ​ശി 5, സ്വ​ദേ​ശി​നി​ക​ൾ 24, 22

87) ഓ​മ​ശ്ശേ​രി സ്വ​ദേ​ശി 51

88) പെ​രു​വ​യ​ൽ സ്വ​ദേ​ശി 32

89) താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി​നി 29 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)

90,91) തി​രു​വ​ള്ളൂ​ർ സ്വ​ദേ​ശി​ക​ൾ 55,29

92, 93) തി​രു​വ​ന്പാ​ടി സ്വ​ദേ​ശി​നി​ക​ൾ 45,42