ഇ​ടു​ക്കി​യി​ൽ മാ​ധ്യ​മ​സം​ഘ​ത്തി​ലെ അം​ഗ​ത്തി​നു കോ​വി​ഡ്; ജി​ല്ല​യി​ല്‍ 42 പേ​ർ പോ​സി​റ്റീ​വ്

06:20 PM Aug 12, 2020 | Deepika.com
ഇ​ടു​ക്കി: ഇ​ടു​ക്കി ജി​ല്ല​യി​ൽ 42 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. 34 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ. ഏ​ഴു പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ

ച​ക്കു​പ​ള്ളം ആ​റാം മൈ​ൽ സ്വ​ദേ​ശി (55)
ഇ​ട​വെ​ട്ടി സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ. (പു​രു​ഷ​ൻ 52, സ്ത്രീ 85, 27)
​പീ​രു​മേ​ട് സ്വ​ദേ​ശി​നി (29)
രാ​ജ​മു​ടി സ്വ​ദേ​ശി (61)
കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി (45). മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​ണ്.

സ​ന്പ​ർ​ക്കം

ച​ക്കു​പ​ള്ളം ആ​ന​വി​ലാ​സം സ്വ​ദേ​ശി (25)
ച​ക്കു​പ​ള്ളം വെ​ള്ളാ​രം കു​ന്ന് സ്വ​ദേ​ശി (74)
ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി​നി (33)
ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി (10)
ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി​നി (11)
ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി​നി (44)
ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി (48)
ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി (16)
ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി (11)
ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി (39)
ഏ​ല​പ്പാ​റ സ്വ​ദേ​ശി (37)
ഏ​ല​പ്പാ​റ സ്വ​ദേ​ശി​നി​യാ​യ ആ​റു വ​യ​സു​കാ​രി
നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (40)
നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി(16)
നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (40)
നെ​ടു​ങ്ക​ണ്ടം പു​ഷ്പ​ക​ണ്ടം സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ. (40 വ​യ​സു​കാ​ര​ൻ, 9, 6 വ​യ​സു​ള്ള കു​ട്ടി​ക​ൾ)
നെ​ടു​ങ്ക​ണ്ടം പു​ഷ്പ​ക​ണ്ടം സ്വ​ദേ​ശി (44)
പീ​രു​മേ​ട് സ്വ​ദേ​ശി​നി (36)
തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി (29)
തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ (40)
തൊ​ടു​പു​ഴ കീ​രി​ക്കോ​ട്
സ്വ​ദേ​ശി (49).
തൊ​ടു​പു​ഴ കീ​രി​ക്കോ​ട് സ്വ​ദേ​ശി​നി (43)
ഉ​പ്പു​ത​റ സ്വ​ദേ​ശി (16)
എ​റ​ണാ​കു​ളം സ്വ​ദേ​ശി (43)
എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി (27)

ആ​ഭ്യ​ന്ത​ര യാ​ത്ര

ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി (30)
കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി (23)
കു​മ​ളി സ്വ​ദേ​ശി​യാ​യ എ​ട്ടു വ​യ​സു​കാ​ര​ൻ.
കു​മ​ളി സ്വ​ദേ​ശി (36)
രാ​ജ​കു​മാ​രി സ്വ​ദേ​ശി​നി (27)
രാ​ജ​കു​മാ​രി സ്വ​ദേ​ശി (36)
ഉ​ടു​ന്പ​ൻ​ചോ​ല പാ​റ​ത്തോ​ട് സ്വ​ദേ​ശി​നി.

വി​ദേ​ശം

തൊ​ടു​പു​ഴ കീ​രി​ക്കോ​ട് സ്വ​ദേ​ശി (23)