മൂന്നാർ: പെട്ടിമുടിയില്‍ രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. കന്നിയാറില്‍ നിന്നും ആണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടൊപ്പം മറ്റൊരു സ്ത്രീയുടെയും മൃതദേഹം ലഭിച്ചു.
പെട്ടിമുടി ദുരന്തഭൂമിയിൽ നിന്നും ഇന്ന് മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി. 15 പേരെ ഇനിയും കണ്ടെത്താനുണ്ട്.
പെട്ടിമുടിയില്‍ നിന്നും രണ്ടു മൃതദേഹം കൂടി കണ്ടെത്തി; മരണ സംഖ്യ 55
02:16 PM Aug 12, 2020 | Deepika.com