പു​ൽ​വാ​മ​യി​ൽ ഭീ​ക​ര​രും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ; ഒ​രു സൈ​നി​ക​ന് വീ​ര​മൃ​ത്യു

09:44 AM Aug 12, 2020 | Deepika.com
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ സൈ​നി​ക​ന് വീ​ര​മൃ​ത്യു. സൈ​ന്യം ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു. നാ​ല് ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​കു​ക​യാ​യി​രു​ന്നു.

പ്ര​ദേ​ശ​ത്തു നി​ന്നും തോ​ക്കും ഗ്ര​നേ​ഡും ക​ണ്ടെ​ത്തി​യ​താ​യി സൈ​നി​ക വ​ക്താ​വ് അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്ത് ഇ​ന്‍റ​ര്‍​നെ​റ്റ് താ​ത്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി. ഇ​വി​ടെ ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണ്.