കോ​വി​ഡ് പ്ര​തി​രോ​ധം ക​ർ​ശ​ന​മാ​ക്കാ​ൻ പോ​ലീ​സ്; പ​രി​ശോ​ധ​ന​ക​ൾ​ക്ക് ഡി​വൈ​എ​സ്പി​മാ​ര്‍ നേ​രി​ട്ട്

03:42 PM Aug 11, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധം ക​ർ​ശ​ന​മാ​ക്കാ​ൻ പോ​ലീ​സ്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ ഡി​ജി​പി വി​ളി​ച്ച അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

റോ​ഡി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ൾ​ക്കൂ​ട്ടം അ​നു​വ​ദി​ക്കി​ല്ല. നി​ര​ത്തു​ക​ളി​ലെ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ഡി​വൈ​എ​സ്പി​മാ​ര്‍ നേ​രി​ട്ട് നേ​തൃ​ത്വം ന​ൽ​കും. സം​സ്ഥാ​ന​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും.