തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരെയുള്ള സൈബർ അതിക്രമങ്ങൾ അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഹൈടെക് സെൽ, സൈബർ ഡോം എന്നീ വിഭാഗങ്ങളാണ് കേസ് അന്വേഷിക്കുന്നത്.
പത്രപ്രവർത്തക യൂണിയനും മാധ്യമപ്രവർത്തകരും ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മാധ്യമപ്രവർത്തകർക്കെതിരെയുള്ള സൈബർ അതിക്രമം; സൈബർ സെൽ അന്വേഷിക്കും
01:32 PM Aug 11, 2020 | Deepika.com