തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന അധിക്ഷേപങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. കേരള പത്ര പ്രവര്‍ത്തക യൂണിയന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഹൈടെക്ക് എന്‍ക്വയറി സെല്‍, സൈബര്‍ ഡോം എന്നീ ഡിപ്പാര്ട്ടുമെന്റുകള്ക്കാണ് അന്വേഷണ ചുമതല.
മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള അധിക്ഷേപം: അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്
12:56 PM Aug 11, 2020 | Deepika.com