മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ഉ​ട​മ ജീ​വ​നൊ​ടു​ക്കി

11:14 AM Aug 11, 2020 | Deepika.com
കൊ​ല്ലം: ശ​ക്തി​കു​ള​ങ്ങ​ര​യി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ഉ​ട​മ ജീ​വ​നൊ​ടു​ക്കി. അ​ര​ള​പ്പ​ൻ​തു​രു​ത്ത് സു​പ്രി​യാ​ൻ (38) ആ​ണ് മ​രി​ച്ച​ത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.