യു​പി​യി​ൽ ബി​ജെ​പി നേ​താ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു

11:02 AM Aug 11, 2020 | Deepika.com
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി നേ​താ​വ് പ്ര​ഭാ​ത​സ​വാ​രി​ക്കി​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു. ബി​ജെ​പി മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ഞ്ജ​യ് ഖോ​ഖ​ർ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ സ്വ​ദേ​ശ​മാ​യ പ​ടി​ഞ്ഞാ​റ​ൻ യു​പി​യി​ലെ ഭാ​ഗ്പ​തി​ലാ​യി​രു​ന്നു സം​ഭ​വം.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കൃ​ഷി സ്ഥ​ല​ത്തി​ലൂ​ടെ ന​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. ഒ​ന്നി​ലേ​റെ ത​വ​ണ വെ​ടി​യേ​റ്റു. സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.