ഇ​ടു​ക്കി​യി​ൽ കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്നു; 18 പു​തി​യ രോ​ഗി​ക​ൾ; ഒ​ന്പ​തും സ​ന്പ​ർ​ക്കം

08:10 PM Aug 10, 2020 | Deepika.com
ഇ​ടു​ക്കി: ഇ​ടു​ക്കി ജി​ല്ല​യി​ൽ 18 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ഒ​ന്പ​തു പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്.

സ​ന്പ​ർ​ക്കം

ക​ഞ്ഞി​ക്കു​ഴി വ​രി​ക്ക​മു​ത്ത​ൻ സ്വ​ദേ​ശി (22).
ക​രി​ങ്കു​ന്നം സ്വ​ദേ​ശി (52)
കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി​നി (46)
മു​ട്ടം പ​ഴ​യ​മ​റ്റം സ്വ​ദേ​ശി (19)
തൊ​ടു​പു​ഴ സ്വ​ദേ​ശി (20)
തൊ​ടു​പു​ഴ സ്വ​ദേ​ശി (39)
തൊ​ടു​പു​ഴ സ്വ​ദേ​ശി (53)
തൊ​ടു​പു​ഴ ആ​ല​ക്കോ​ട് സ്വ​ദേ​ശി (35)
തൊ​ടു​പു​ഴ സ്വ​ദേ​ശി (55)

ആ​ഭ്യ​ന്ത​ര യാ​ത്ര

ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി (30)
രാ​ജ​കു​മാ​രി സ്വ​ദേ​ശി (38)
സേ​നാ​പ​തി സ്വ​ദേ​ശി (40)
ഉ​ടു​ന്പ​ൻ​ചോ​ല പാ​റ​ത്തോ​ട് സ്വ​ദേ​ശി (19)
കു​മ​ളി​യി​ലു​ള്ള ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി (35)

വി​ദേ​ശം

അ​ടി​മാ​ലി പ​ത്താം മൈ​ൽ സ്വ​ദേ​ശി (27)
കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി (34)
വെ​ട്ടി​മ​റ്റം സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ (57, 62)