കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ 66 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ജയശ്രീ വി അറിയിച്ചു. വിദേശത്തുനിന്ന് എത്തിയവരിൽ പോസിറ്റീവ്- രണ്ട്, ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ പോസിറ്റീവ്- ആറ്, സന്പർക്കം വഴി പോസിറ്റീവ്- 52, ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകൾ- ആറ്.
രോഗം സ്ഥിരീകരിച്ചവർ:
വിദേശം
1) കൊടുവളളി സ്വദേശി (27)
2) കോഴിക്കോട് കോർപ്പറേഷൻ സ്വദേശിനി(35)
ഇതര സംസ്ഥാനം
1) പേരാന്പ്ര സ്വദേശി (27)
2) പുറമേരി സ്വദേശി(26)
3) ഓമശ്ശേരി സ്വദേശി(26)
4) വില്ല്യാപ്പളളി സ്വദേശി(42)
5) ഫറോക്ക് സ്വദേശിനി (42)
6) തിരുവന്പാടി സ്വദേശി(73)
സന്പർക്കം
1, 2) ബേപ്പൂർ സ്വദേശിനികൾ (22, 44)
3) ബേപ്പൂർ സ്വദേശി(43)
4) ചേമഞ്ചേരി സ്വദേശിനി(36)
5) ചെറുവണ്ണൂർ (പേരാന്പ്ര) സ്വദേശിനി(39)
6) എടച്ചേരി സ്വദേശി(40) ആരോഗ്യപ്രവർത്തകൻ
7, 8) ഫറോക്ക് സ്വദേശികൾ (40, 13)
9, 10) ഫറോക്ക് സ്വദേശിനികൾ (68, 68)
11, 12) കടലുണ്ടി സ്വദേശിനികൾ (63, 8)
13) കൂത്താളി സ്വദേശിനി(53), ആരോഗ്യപ്രവർത്തക
14) കുന്നുമ്മൽ സ്വദേശി (15)
15) നാദാപുരം സ്വദേശിനി(20)
16, 17) ഒളവണ്ണ സ്വദേശികൾ (19,51)
18, മുതൽ 21 വരെ) ഓമശ്ശേരി സ്വദേശികൾ (53, 56, 39, 25)
22, 23) ഓമശ്ശേരി സ്വദേശിനികൾ (45, 19,)
24 മുതൽ 28 വരെ) പേരാന്പ്ര സ്വദേശിനികൾ(4, 3, 33 ആരോഗ്യപ്രവർത്തക, 33, 22)
29, 30) രാമനാട്ടുകര സ്വദേശികൾ (43, 11)
31, 32) രാമനാട്ടുകര സ്വദേശിനികൾ (33 ആരോഗ്യപ്രവർത്തക, 32)
33) തിരുവന്പാടി സ്വദേശി(52)
34) കൂരാച്ചുണ്ട് സ്വദേശി(46)
35) തിരുവന്പാടി സ്വദേശിനി(32)
36) തിരുവനന്തപുരം സ്വദേശിനി (25 ആരോഗ്യപ്രവർത്തക)
37) ഉള്ളിയേരി സ്വദേശിനി(11)
38) വടകര സ്വദേശി (27, ആരോഗ്യപ്രവർത്തകൻ)
39) വളയം സ്വദേശി (32)
40) കൊല്ലം സ്വദേശി (20)
41) നൊച്ചാട് സ്വദേശി (41)
42, 43, 44) കോഴിക്കോട് കോർപ്പറേഷൻ സ്വദേശികൾ (14, 24, 50)
45 മുതൽ 52 വരെ) കോഴിക്കോട് കോർപ്പറേഷൻ സ്വദേശിനികൾ(44, 24, 7, 28, 28, 39, 45, 46) (മെഡിക്കൽ കോളജ്, ആരോഗ്യപ്രവർത്തക, ആരോഗ്യപ്രവർത്തക, ആരോഗ്യപ്രവർത്തക)
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകൾ: 6
1) കോഴിക്കോട് കോർപ്പറേഷൻ, കല്ലായി സ്വദേശി (31)
2, 3) ചക്കിട്ടപ്പാറ സ്വദേശികൾ(55, 50)
4) കൂരാച്ചുണ്ട് സ്വദേശി (23)
5) മടവൂർ സ്വദേശി(32)
6) നടുവണ്ണൂർ സ്വദേശിനി(15)
രോഗം സ്ഥിരീകരിച്ചു ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ 1108.
മറ്റു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ 5 (മലപ്പുറം 3, എറണാകുളം 1 പാലക്കാട് 1).
കോഴിക്കോട് ജില്ലയിൽ ചികിത്സയിലുള്ള മറ്റു ജില്ലക്കാർ 88.
കോഴിക്കോട്ട് 66 പോസിറ്റീവ് കേസുകൾ കൂടി; സന്പർക്കത്തിലൂടെ മാത്രം 53 രോഗികൾ
06:56 PM Aug 10, 2020 | Deepika.com