പാലക്കാട്: പാലക്കാട് ജില്ലയിൽ തൃശൂർ, മലപ്പുറം സ്വദേശികൾക്ക് ഉൾപ്പെടെ 147 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സന്പർക്കത്തിലൂടെ രോഗബാധയുണ്ടായ 70 പേർ, ഇതര സംസ്ഥാനങ്ങളിൽനിന്നുവന്ന 14 പേർ, വിവിധ രാജ്യങ്ങളിൽനിന്ന് വന്ന 27 പേർ, ഉറവിടം അറിയാത്ത രോഗബാധയുണ്ടായ 29 പേർ, ആറ് ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. കൂടാതെ ഓഗസ്റ്റ് ഏഴിനു മരിച്ച പരുതൂർ സ്വദേശിയും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. 102 പേർക്കു രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവർ:
യുഎഇ: 9
കാഞ്ഞിരപ്പുഴ സ്വദേശി (26 പുരുഷൻ)
പരുതൂർ സ്വദേശി (23 സ്ത്രീ)
അലനല്ലൂർ സ്വദേശി (22 പുരുഷൻ)
തിരുവേഗപ്പുറ സ്വദേശി (63 പുരുഷൻ)
തച്ചനാട്ടുകര സ്വദേശി (42 പുരുഷൻ)
ലക്കിടിപേരൂർ സ്വദേശി (46 പുരുഷൻ)
പരുതൂർ സ്വദേശി (27 പുരുഷൻ)
വിളയൂർ സ്വദേശി (33 പുരുഷൻ)
കാരാകുറുശ്ശി സ്വദേശി (28 പുരുഷൻ)
ഒമാൻ: 3
പറളി സ്വദേശി (25 പുരുഷൻ)
തിരുവേഗപ്പുറ സ്വദേശി (26 പുരുഷൻ)
കുമരം പുത്തൂർ സ്വദേശി (49 പുരുഷൻ)
ഖത്തർ: 6
ലക്കിടി സ്വദേശി (30 പുരുഷൻ)
പള്ളിപ്പുറം (27 പുരുഷൻ)
പട്ടിത്തറ കക്കാട്ടിരി സ്വദേശി (28 പുരുഷൻ)
കൊപ്പം സ്വദേശി (22 സ്ത്രീ)
തിരുവേഗപ്പുറ സ്വദേശി (45 പുരുഷൻ)
ഓങ്ങല്ലൂർ സ്വദേശി (39 പുരുഷൻ)
സൗദി: 9
വിളയൂർ സ്വദേശി (45 പുരുഷൻ)
മുതുതല സ്വദേശി (26 പുരുഷൻ)
പട്ടാന്പി സ്വദേശി (47 പുരുഷൻ)
ലക്കിടി സ്വദേശി (37 പുരുഷൻ)
കുലുക്കല്ലൂർ സ്വദേശി (51 പുരുഷൻ)
കാഞ്ഞിരപ്പുഴ സ്വദേശി (39 പുരുഷൻ)
വിളയൂർ സ്വദേശി (30 പുരുഷൻ)
തെങ്കര സ്വദേശി (51 പുരുഷൻ)
അലനല്ലൂർ സ്വദേശി (47 പുരുഷൻ)
ജമ്മു കാഷ്മീർ: 1
ലക്കിടി സ്വദേശി (25 പുരുഷൻ)
പഞ്ചാബ്: 1
പറളി സ്വദേശി (22 പുരുഷൻ)
കർണാടക: 3
അലനല്ലൂർ സ്വദേശി (26 പുരുഷൻ)
ലക്കിടി സ്വദേശി (21 പുരുഷൻ)
വാണിയംകുളം സ്വദേശി (22 പുരുഷൻ)
വെസ്റ്റ് ബംഗാൾ: 1
ലക്കിടി സ്വദേശി (67 പുരുഷൻ)
ബീഹാർ: 2
പനമണ്ണ സ്വദേശി (29 പുരുഷൻ)
പറളി സ്വദേശി (27 പുരുഷൻ)
തമിഴ്നാട്: 4
ആനക്കട്ടി സ്വദേശി (47 പുരുഷൻ)
പൊൽപ്പുള്ളി സ്വദേശി (63 സ്ത്രീ)
പൊൽപ്പുള്ളി സ്വദേശി(32 പുരുഷൻ)
പറളി സ്വദേശി (32 പുരുഷൻ)
ഉത്തർപ്രദേശ്: 1
അതിഥി തൊഴിലാളി (25 പുരുഷൻ)
സിക്കിം: 1
പറളി സ്വദേശി (27 പുരുഷൻ)
ഉറവിടം വ്യക്തമല്ലാത്ത രോഗബാധ: 29
മുതുതല സ്വദേശി (72 പുരുഷൻ)
പറളി സ്വദേശി (17 ആണ്‍കുട്ടി)
മുതലമട സ്വദേശി (22 സ്ത്രീ)
വെസ്റ്റ് ബംഗാളിൽനിന്നു വന്ന അതിഥി തൊഴിലാളികൾ (49, 30, 31, 31, 23, 31 പുരുഷൻമാർ)
പുതൂർ സ്വദേശി (21 പുരുഷൻ)
കാവശ്ശേരി സ്വദേശി (23 സ്ത്രീ)
കിഴക്കഞ്ചേരി സ്വദേശി (21 സ്ത്രീ)
കാവശ്ശേരി സ്വദേശി (57 പുരുഷൻ)
പട്ടാന്പി കീഴായൂർ സ്വദേശി (34 പുരുഷൻ)
തത്തമംഗലം സ്വദേശി (30 പുരുഷൻ)
ആനക്കര സ്വദേശി (25 പുരുഷൻ)
പറളി സ്വദേശി (56 സ്ത്രീ)
തെങ്കര സ്വദേശി (35 പുരുഷൻ)
പൊൽപ്പുള്ളി സ്വദേശി (46 പുരുഷൻ)
കാവശ്ശേരി സ്വദേശി (30 സ്ത്രീ)
ആലത്തൂർ സ്വദേശി (21 സ്ത്രീ)
പുതുനഗരം സ്വദേശി (6 പെണ്‍കുട്ടി)
ചിതലി സ്വദേശി (31 സ്ത്രീ)
തൃശ്ശൂർ സ്വദേശി (39 സ്ത്രീ)
തിരൂർ സ്വദേശി (38 സ്ത്രീ)
കോങ്ങാട് സ്വദേശി (63 പുരുഷൻ)
പുതുശ്ശേരി സ്വദേശി (31 പുരുഷൻ)
തെങ്കര സ്വദേശി (27 പുരുഷൻ)
പാലക്കാട് സ്വദേശി (55 പുരുഷൻ)
സന്പർക്കം: 70
എലിന്പിലാശ്ശേരി സ്വദേശി (40 പുരുഷൻ)
മുതുതല സ്വദേശി (39 പുരുഷൻ)
കൊപ്പം സ്വദേശി (57 പുരുഷൻ)
മുണ്ടൂർ സ്വദേശി (11 ആണ്‍കുട്ടി)
ചിറ്റൂർ സ്വദേശി (40 പുരുഷൻ)
പുതുനഗരം സ്വദേശി (32 പുരുഷൻ)
ഓങ്ങല്ലൂർ സ്വദേശി (നാല് പെണ്‍കുട്ടി)
പുതുനഗരം സ്വദേശി (21 സ്ത്രീ)
പുതുനഗരം സ്വദേശി (16 പെണ്‍കുട്ടി)
മുണ്ടൂർ സ്വദേശി (15 ആണ്‍കുട്ടി)
മലപ്പുറം സ്വദേശി (7 പെണ്‍കുട്ടി)
പുതുനഗരം സ്വദേശി (46 സ്ത്രീ)
കൊഴിഞ്ഞാന്പാറ സ്വദേശി (10 പെണ്‍കുട്ടി)
ഒറ്റപ്പാലം സ്വദേശിയായ ആരോഗ്യ പ്രവർത്തക(24)
കൊപ്പം സ്വദേശി (48 സ്ത്രീ)
പട്ടാന്പി കൊടലൂർ സ്വദേശി (16 പെണ്‍കുട്ടി)
കൊഴിഞ്ഞാന്പാറ സ്വദേശി (35 സ്ത്രീ)
ചിറ്റൂർ സ്വദേശി (9 ആണ്‍കുട്ടി)
പല്ലശ്ശന സ്വദേശി (10 ആണ്‍കുട്ടി)
പൊൽപ്പുള്ളി സ്വദേശി(8 ആണ്‍കുട്ടി)
മുതുതല സ്വദേശി (27 സ്ത്രീ)
പുതുനഗരം സ്വദേശി (20 സ്ത്രീ)
പൊൽപ്പുള്ളി സ്വദേശി (33 സ്ത്രീ)
പുതുനഗരം സ്വദേശി (52 പുരുഷൻ)
മുതുതല സ്വദേശി (60 സ്ത്രീ)
ഓങ്ങല്ലൂർ സ്വദേശി (85 സ്ത്രീ)
കൊഴിഞ്ഞാന്പാറ സ്വദേശി (30 സ്ത്രീ)
പുതുനഗരം സ്വദേശി (രണ്ട് ആണ്‍കുട്ടി)
കാരാകുറുശ്ശി സ്വദേശി (24 പുരുഷൻ)
പട്ടാന്പി സ്വദേശി (12 ആണ്‍കുട്ടി)
എലിന്പിലാശ്ശേരി സ്വദേശി (70 സ്ത്രീ)
എലപ്പുള്ളി സ്വദേശി (24 പുരുഷൻ)
പൊൽപ്പുള്ളി സ്വദേശി (8 പെണ്‍കുട്ടി)
തെങ്കര സ്വദേശി (21 പുരുഷൻ)
ലക്കിടി സ്വദേശി (33 പുരുഷൻ)
ഓങ്ങല്ലൂർ സ്വദേശി (35 പുരുഷൻ)
മണ്ണാർക്കാട് സ്വദേശി (26 പുരുഷൻ)
മലപ്പുറം സ്വദേശി(37 പുരുഷൻ)
മലപ്പുറം സ്വദേശി(55 സ്ത്രീ)
പറളി സ്വദേശി (32 പുരുഷൻ)
പുതുപ്പരിയാരം സ്വദേശി(30 സ്ത്രീ)
ലക്കിടി സ്വദേശി (22 പുരുഷൻ)
പട്ടാന്പി സ്വദേശി (19 സ്ത്രീ)
പട്ടാന്പി സ്വദേശി (38 സ്ത്രീ)
മുതുതല സ്വദേശി (31 സ്ത്രീ)
തത്തമംഗലം സ്വദേശി (30 സ്ത്രീ)
പട്ടാന്പി സ്വദേശി (43 പുരുഷൻ)
മുതുതല സ്വദേശി (30 സ്ത്രീ)
അന്പലപ്പാറ സ്വദേശി (85 സ്ത്രീ)
മുണ്ടൂർ സ്വദേശി (46 പുരുഷൻ)
പുതുനഗരം സ്വദേശി (24 സ്ത്രീ)
പൊൽപ്പുള്ളി സ്വദേശി (41 സ്ത്രീ)
ചിറ്റൂർ സ്വദേശി (15 ആണ്‍കുട്ടി)
തൃശ്ശൂർ സ്വദേശി (39 സ്ത്രീ)
പൊൽപ്പുള്ളി സ്വദേശി (25 സ്ത്രീ)
പൊൽപ്പുള്ളി സ്വദേശി (38 സ്ത്രീ)
വല്ലപ്പുഴ സ്വദേശി (50 പുരുഷൻ)
പുതുനഗരം സ്വദേശി (22 സ്ത്രീ)
പൊൽപ്പുള്ളി സ്വദേശി (60 സ്ത്രീ)
പൊൽപ്പുള്ളി സ്വദേശി (73 സ്ത്രീ)
പട്ടാന്പി സ്വദേശി (43 പുരുഷൻ)
കണ്ണന്പ്ര സ്വദേശി (35 പുരുഷൻ)
പൊൽപ്പുള്ളി സ്വദേശി (74 പുരുഷൻ)
പട്ടാന്പി സ്വദേശി (38 സ്ത്രീ)
എലപ്പുള്ളി സ്വദേശി (34 പുരുഷൻ)
പൊൽപ്പുള്ളി സ്വദേശി (19 ആണ്‍കുട്ടി)
പറളി സ്വദേശി (26 പുരുഷൻ)
വിളയൂർ സ്വദേശി (28 പുരുഷൻ)
മലപ്പുറം സ്വദേശി (37 പുരുഷൻ )
ആരോഗ്യ പ്രവർത്തകർ: 6
പട്ടാന്പിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരൻ (28)
ജില്ലാ ആശുപത്രിയിലെ ജീവനക്കാരൻ (35)
വല്ലപ്പുഴ പി എച്ച് സി യിലെ മൂന്നു ജീവനക്കാർ (40, 36 സ്ത്രീകൾ, 53 പുരുഷൻ)
നന്ദിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തക (37)
കൂടാതെ ഓഗസ്റ്റ് 7ന് മരണപ്പെട്ട പരുതൂർ സ്വദേശിക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു (46 പുരുഷൻ)
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 635 ആയി. ജില്ലയിൽ ചികിത്സയിലുള്ളവർക്കു പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ചു പേർ കോഴിക്കോട് ജില്ലയിലും നാലുപേർ എറണാകുളത്തും, ആറുപേർ മലപ്പുറം ജില്ലയിലും ഒരാൾ വീതം കോട്ടയം, കണ്ണൂർ ജില്ലയിലും ചികിത്സയിലുണ്ട്.
പാലക്കാട് നൂറും കടന്ന് കോവിഡ് കുതിപ്പ്; സന്പർക്കം 70; ഉറവിടമറിയാത്ത 29 രോഗികൾ
06:29 PM Aug 10, 2020 | Deepika.com