തൃ​ശൂ​രി​ൽ 40 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 30 പേ​ർ​ക്കും രോ​ഗ​ബാ​ധ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ

06:19 PM Aug 10, 2020 | Deepika.com
തു​ശൂ​ർ: തൃ​ശൂ​ർ ജി​ല്ല​യി​ൽ 40 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 60 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 514 ആ​ണ്. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ 11 പേ​ർ മ​റ്റു ജി​ല്ല​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2069 ആ​യി. ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1537 ആ​ണ്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 30 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. രോ​ഗ ഉ​റ​വി​ട​മ​റി​യാ​ത്ത 3 പേ​രും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യാ​യ (26) തെ​ക്കു​ക​ര സ്വ​ദേ​ശി​യും രോ​ഗ​ബാ​ധി​ത​രാ​യി. മ​ങ്ക​ര ക്ല​സ്റ്റ​റി​ൽ​നി​ന്നു 3 പേ​രും മി​ണാ​ലൂ​ർ, പ​ട്ടാ​ന്പി ക്ല​സ്റ്റ​റു​ക​ളി​ൽ നി​ന്ന് 2 പേ​ർ വീ​ത​വും രോ​ഗ​ബാ​ധി​ത​രാ​യി. ചാ​ല​ക്കു​ടി, കു​ന്നം​കു​ളം ക്ല​സ്റ്റ​റു​ക​ളി​ൽ നി​ന്ന് ഓ​രോ​രു​ത്ത​ർ​ക്ക് രോ​ഗം ബാ​ധി​ച്ചു. മ​റ്റു സ​ന്പ​ർ​ക്കം വ​ഴി 20 പേ​ർ രോ​ഗി​ക​ളാ​യി. വി​ദേ​ശ​ത്ത് നി​ന്ന് തി​രി​ച്ചെ​ത്തി​യ 5 പേ​രും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് തി​രി​ച്ചെ​ത്തി​യ ര​ണ്ടു പേ​രും രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

പോ​സി​റ്റീ​വ് കേ​സു​ക​ൾ

1. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക തെ​ക്കും​ക്ക​ര സ്വ​ദേ​ശി 26 സ്ത്രീ.
2. ​സ​ന്പ​ർ​ക്കം മു​ള​ങ്കു​ന്ന​ത്ത് കാ​വ് 3 പെ​ണ്‍​കു​ട്ടി.
3. സ​ന്പ​ർ​ക്കം മു​ള​ങ്കു​ന്ന​ത്ത് കാ​വ് 41 പു​രു​ഷ​ൻ.
4. സ​ന്പ​ർ​ക്കം വേ​ലൂ​ര് 44 പു​രു​ഷ​ൻ.
5. സ​ന്പ​ർ​ക്കം വേ​ലൂ​ര് 41 പു​രു​ഷ​ൻ.
6. സ​ന്പ​ർ​ക്കം അ​വ​ണ്ണി​ശ്ശേ​രി 62 പു​രു​ഷ​ൻ.
7. സ​ന്പ​ർ​ക്കം അ​വ​ണ്ണി​ശ്ശേ​രി 5 പെ​ണ്‍​കു​ട്ടി.
8. സ​ന്പ​ർ​ക്കം അ​വ​ണ്ണി​ശ്ശേ​രി 37 സ്ത്രീ.
9. ​സ​ന്പ​ർ​ക്കം കു​ന്നം​കു​ളം 11 പെ​ണ്‍​കു​ട്ടി.
10. സ​ന്പ​ർ​ക്കം കു​ന്നം​കു​ളം 35 പു​രു​ഷ​ൻ.
11. സ​ന്പ​ർ​ക്കം കു​ന്നം​കു​ളം 67 പു​രു​ഷ​ൻ.
12. സ​ന്പ​ർ​ക്കം കോ​ല​ഴി 65 പു​രു​ഷ​ൻ.
13. സ​ന്പ​ർ​ക്കം കോ​ല​ഴി 25 സ്ത്രീ.
14. ​സ​ന്പ​ർ​ക്കം കോ​ല​ഴി 60 സ്ത്രീ.
15. ​സ​ന്പ​ർ​ക്കം കോ​ല​ഴി 82 സ്ത്രീ.
16. ​സ​ന്പ​ർ​ക്കം ത​ല​പ്പി​ള​ളി 14 പെ​ണ്‍​കു​ട്ടി.
17. സ​ന്പ​ർ​ക്കം വ​ട​ക്കാ​ഞ്ചേ​രി 45 സ്ത്രീ.
18. ​സ​ന്പ​ർ​ക്കം വ​ട​ക്കാ​ഞ്ചേ​രി 22 പു​രു​ഷ​ൻ.
19. സ​ന്പ​ർ​ക്കം വ​ട​ക്കാ​ഞ്ചേ​രി 50 സ്ത്രീ.
20. ​സ​ന്പ​ർ​ക്കം അ​വ​ണ്ണി​ശ്ശേ​രി 66 സ്ത്രീ.
21. ​സ​ന്പ​ർ​ക്കം അ​വ​ണ്ണി​ശ്ശേ​രി 10 ആ​ണ്‍​കു​ട്ടി.
22. ചാ​ല​ക്കു​ടി ക്ല​സ്റ്റ​ർ മേ​ലൂ​ർ 80 പു​രു​ഷ​ൻ.
23. കു​ന്നം​കു​ളം ക്ല​സ്റ്റ​ർ കോ​ല​ഴി 18 ആ​ണ്‍​കു​ട്ടി.
24. മ​ങ്ക​ര ക്ല​സ്റ്റ​ർ വ​ട​ക്കാ​ഞ്ചേ​രി 4 മാ​സം പെ​ണ്‍​കു​ട്ടി.
25. മ​ങ്ക​ര ക്ല​സ്റ്റ​ർ വ​ട​ക്കാ​ഞ്ചേ​രി 23 സ്ത്രീ.
26. ​മ​ങ്ക​ര ക്ല​സ്റ്റ​ർ വ​ട​ക്കാ​ഞ്ചേ​രി 3 പെ​ണ്‍​കു​ട്ടി.
27. മി​ണാ​ലൂ​ർ ക്ല​സ്റ്റ​ർ വ​ട​ക്കാ​ഞ്ചേ​രി 10 ആ​ണ്‍​കു​ട്ടി.
28. മി​ണാ​ലൂ​ർ ക്ല​സ്റ്റ​ർ വ​ട​ക്കാ​ഞ്ചേ​രി 12 ആ​ണ്‍​കു​ട്ടി.
29. പ​ട്ടാ​ന്പി ക്ല​സ്റ്റ​ർ പോ​ർ​ക്കു​ളം 74 സ്ത്രീ.
30. ​പ​ട്ടാ​ന്പി ക്ല​സ്റ്റ​ർ വ​ട​ക്കാ​ഞ്ച​രി 47 പു​രു​ഷ​ൻ.
31. സൗ​ദി​യി​ൽ നി​ന്ന് വ​ന്ന വ​ള​ള​ത്തോ​ൾ ന​ഗ​ർ സ്വ​ദേ​ശി 32 പു​രു​ഷ​ൻ.
32. ദു​ബാ​യി​ൽ നി​ന്ന് വ​ന്ന എ​ള​വ​ള​ളി സ്വ​ദേ​ശി 44 പു​രു​ഷ​ൻ.
33. ദു​ബാ​യി​ൽ നി​ന്ന് വ​ന്ന പൊ​റ​ത്തി​ശ്ശേ​രി സ്വ​ദേ​ശി 33 പു​രു​ഷ​ൻ.
34. ദു​ബാ​യി​ൽ നി​ന്ന് വ​ന്ന വേ​ളൂ​ക്ക​ര സ്വ​ദേ​ശി 28 പു​രു​ഷ​ൻ.
35. ദു​ബാ​യി​ൽ നി​ന്ന് വ​ന്ന വാ​ടാ​ന​പ്പി​ള​ളി സ്വ​ദേ​ശി 44 പു​രു​ഷ​ൻ.
36. ആ​ൻ​ഡ​മാ​നി​ൽ​നി​ന്ന് വ​ന്ന എ​രു​മ്മ​പ്പെ​ട്ടി സ്വ​ദേ​ശി 65 പു​രു​ഷ​ൻ.
37. ആ​ന്ധ്ര​പ്ര​ദേ​ശി​ൽ നി​ന്ന് വ​ന്ന മു​ള​ങ്കു​ന്ന​ത്ത് കാ​വ് സ്വ​ദേ​ശി 31 പു​രു​ഷ​ൻ.
38. ഉ​റ​വി​ട​മ​റി​യാ​ത്ത പോ​ർ​ക്കു​ളം സ്വ​ദേ​ശി 38 പു​രു​ഷ​ൻ.
39. ഉ​റ​വി​ട​മ​റി​യാ​ത്ത എ​രു​മ്മ​പ്പെ​ട്ടി സ്വ​ദേ​ശി 67 പു​രു​ഷ​ൻ.
40. ഉ​റ​വി​ട​മ​റി​യാ​ത്ത വെ​ളൂ​ത്തു​ർ സ്വ​ദേ​ശി 68 പു​രു​ഷ​ൻ.

നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന 10982 പേ​രി​ൽ 10443 പേ​ർ വീ​ടു​ക​ളി​ലും 539 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ.് കോ​വി​ഡ് സം​ശ​യി​ച്ച് 46 പേ​രേ​യാ​ണ് തി​ങ്ക​ളാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പു​തി​യ​താ​യി പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. 834 പേ​രെ തി​ങ്ക​ളാ​ഴ്ച നി​രീ​ക്ഷ​ണ​ത്തി​ൽ പു​തി​യ​താ​യി ചേ​ർ​ത്തു. 1488 പേ​രെ നി​രീ​ക്ഷ​ണ കാ​ല​ഘ​ട്ടം അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി.