സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം; മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു

05:48 PM Aug 10, 2020 | Deepika.com
മ​ഞ്ചേ​രി: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. മ​ല​പ്പു​റം ചെ​ന്പ്ര​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി അ​ബ്ദു​റ​ഹ്മാ​നാ​ണ് മ​രി​ച്ച​ത്. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.