ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവിൽ ജലനിരപ്പ് 135.25 അടിയായി. ഒരടികൂടി ജലനിരപ്പ് ഉയർന്നാണ് രണ്ടാം അലർട്ട് നൽകും. രണ്ടാം അലർട്ട് നൽകിയാൽ പ്രദേശത്തു നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കും.
ചീഫ് സെക്രട്ടറിയുടെ ആവശ്യപ്രകാരം മുല്ലപ്പെരിയാറിൽ നിന്ന് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് വർധിപ്പിച്ചിട്ടുണ്ട്. സെക്കൻഡിൽ 6,000 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് എത്തുന്നത്.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135.25 അടി; ഒരടികൂടി ഉയർന്നാൽ രണ്ടാം അലർട്ട്
08:42 AM Aug 09, 2020 | Deepika.com