കോട്ടയം: ശനിയാഴ്ച പുലർച്ചെ മാറി നിന്ന മഴ കോട്ടയം ജില്ലയിൽ വീണ്ടും ശക്തിപ്രാപിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ആരംഭിച്ച കനത്ത മഴ ഇപ്പോഴും തുടരുകയാണെന്നാണ് വിവരം.
ഇതോടൈ ജില്ലയിലെ നദികളിലെല്ലാം ജനലിരപ്പ് ഉയർന്നു. എല്ലായിടത്തും മുന്നറിയിപ്പ് ലെവലിനും മുകളിലാണ് ജലനിരപ്പ് ഉള്ളത്.
മീനിച്ചിലാറിന്റെയും, മണിമലയാറിന്റെയും കൊടൂരാറിന്റെയും കൈവിഴികളായുള്ള എല്ലാ സ്ഥലങ്ങളിലും ജലനിരപ്പ് മുന്നറിയിപ്പ് ലെവലിനും മുകളിലാണ്.
പേരൂർ, നീലിമംഗലം, കോടിമത, നാഗന്പടം, കുമരകം, തിരുവാർപ്പ്, കരിന്പിൻകാലക്കടവ്, പാറയിൽക്കടവ് എന്നിവിടങ്ങളില്ലാം ശക്തമായ മഴയാണ് ഉള്ളത്. ഇവിടങ്ങളില്ലാംം ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുമുണ്ട്.
കോട്ടയത്ത് കനത്ത മഴ നദികളിലെ ജലനിരപ്പിൽ ശക്തമായ വർധന
06:07 AM Aug 09, 2020 | Deepika.com