ശ്രീനഗർ ജമ്മുകാഷ്മീരിൽ വീണ്ടും ഭീകരാക്രമണം. സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റമുട്ടലുണ്ടായി.
കുൽഗാമിലെ സിംഘൻപോർ പ്രദേശത്താണ് ഏറ്റമുട്്ടൽ ഉണ്ടായത്. പോലീസും ഏറ്റുമുട്ടലിന്റെ ഭാഗമായെന്നാണ് വിവരം.
കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സോണ്‍ പോലീസ് അധികൃതരാണ്് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
കാഷ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ
05:17 AM Aug 09, 2020 | Deepika.com