ജയ്പുർ: കേന്ദ്രമന്ത്രി കൈലാഷ് ചൗധരിക്ക് കോവിഡ്. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗലക്ഷണം കണ്ടതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയനായെന്നും ഫലം പോസിറ്റീവാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
താനുമായി സമ്പർക്കത്തിൽ വന്ന എല്ലാ സുഹൃത്തുക്കളും പരിശോധനയ്ക്കു വിധേയമാകണമെന്നും കുടുംബാംഗങ്ങളുമായി അകലം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി കൈലാഷ് ചൗധരിക്ക് കോവിഡ്
03:38 AM Aug 09, 2020 | Deepika.com