ആലപ്പുഴ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലപ്പുഴയില്‍ കുഴഞ്ഞ് വീണുമരിച്ച ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കടക്കരപ്പള്ളി സ്വദേശി ജെറിൻ (29) ന് ആണ് മരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ആറാം തീയതി ആണ് ജെറിൻ മരിച്ചത്. സ്വകാര്യ ചിട്ടി കമ്പനിയിലെ അസിസ്റ്റന്റ് മാനേജർ ആയിരുന്നു.
ഒരു കോവിഡ് മരണം കൂടി; കുഴഞ്ഞ് വീണുമരിച്ച ആൾക്ക് രോഗം
06:36 PM Aug 08, 2020 | Deepika.com