കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ച ഒരാൾക്ക് കോവിഡ്
12:45 PM Aug 08, 2020 | Deepika.com
മലപ്പുറം: കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ച ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. വളാഞ്ചേരി കുളമംഗലം സ്വദേശി സുധീർ വാരിയത്തിനാണ് (45) വൈറസ് ബാധ സ്ഥലിരീകരിച്ചത്.