കുട്ടനാട്ടിൽ കനാലിൽ വീണ് വയോധികയെ കാണാതായി
12:22 PM Aug 08, 2020 | Deepika.com
കുട്ടനാട്: രാമങ്കരിയിൽ എസി കനാലിൽ വീണ് വയോധികയെ കാണാതായി. 70 വയസുള്ള സരസമ്മയെ ആണ് കാണാതായത്. പോലീസും അഗ്നിശമന സേനയും തെരച്ചിൽ നടത്തിവരികയാണ്.